Kerala Mirror

കേരള NEWS

നവകേരള യാത്രയെ വിമര്‍ശിച്ച് പോസ്റ്റ് ; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ് 

പാലക്കാട് : നവകേരള യാത്രയെ വിമര്‍ശിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിനു കേസെടുത്ത്‌ പൊലീസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ.ഫാറൂഖിനെതിരെ തൃത്താല പൊലീസാണ്...

ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ് ഉടന്‍ വിന്യസിക്കും : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ് ഉടന്‍ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108...

വയനാട് ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

കല്‍പ്പറ്റ : വയനാട് ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പ്രജീഷ് ആണ് മരിച്ചത്. 36 വയസായിരുന്നു. വാകേരി മൂടക്കൊല്ലിയിലാണ് സംഭവം. വൈകീട്ട് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. വയലില്‍...

കാനത്തിന് തലസ്ഥാനത്തിന്റെ വിട; വിലാപയാത്ര ജന്മനാട്ടിലേക്ക്

തിരുവനന്തപുരം:  അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതേദഹം തലസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം ജന്മനാടായ കോട്ടയത്തേക്ക് കൊണ്ടുപോയി. പ്രത്യേകമായി തയ്യാറാക്കിയ കെഎസ്ആര്‍ടിസി...

‘ലൈഫ്’ വീടുകള്‍ക്ക് കേന്ദ്ര ബ്രാന്‍ഡിങ് വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടുകളില്‍ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) യുടെ പേരും ലോഗോയും പതിപ്പിക്കണമെന്ന നിലപാടിലുറച്ച് കേന്ദ്രസര്‍ക്കാര്‍. വലിയ ബോര്‍ഡ് അല്ല, ലോഗോ വയ്ക്കണമെന്ന് മാത്രമാണ്...

ആ­​റ് വ­​യ­​സു­​കാ­​രി­​യെ ത­​ട്ടി­​ക്കൊ­​ണ്ടു​പോ­​യ കേ­​സ്; ചാ­​ത്ത­​ന്നൂ­​രി­​ലെ വീ­​ട്ടി​ല്‍ തെ­​ളി­​വെ­​ടു­​പ്പ് പൂ​ര്‍­​ത്തി­​യാ­​യി

കൊ​ല്ലം: ഓ­​യൂ­​രി​ല്‍ ആ­​റ് വ­​യ­​സു­​കാ­​രി​യെ ത­​ട്ടി­​ക്കൊ­​ണ്ടു​പോ­​യ കേ­​സി​ല്‍ ചാ­​ത്ത­​ന്നൂ­​രി­​ലെ വീ­​ട്ടി​ല്‍ പ്ര­​തി­​ക­​ളു­​മാ­​യു­​ള്ള തെ­​ളി­​വെ­​ടു­​പ്പ് പൂ​ര്‍­​ത്തി­​യാ​യി...

ചാ​വ​ക്കാ​ട്ട് ക​ട​ലി​ല്‍ കു​ളി​ക്കാനിറ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു

തൃ​ശൂ​ർ: ചാ​വ​ക്കാ​ട് ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. സു​ഹൃ​ത്ത് ര​ക്ഷ​പെ​ട്ടു. ഇ​ന്ന് രാ​വി​ലെ 10.30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​യ​മ്പ​ത്തൂ​ർ കോ​ത്ത​ന്നൂ​ർ സ്വ​ദേ​ശി...

നവകേരള സദസില്‍ പ്രതിഷേധിച്ചു, യുവാവിനെ വളഞ്ഞിട്ട് ആള്‍ക്കൂട്ടം തല്ലി; കാഴ്ചക്കാരായി പൊലീസ്

കൊച്ചി: നവകേരള സദസില്‍ പ്രതിഷേധം ഉയര്‍ത്തിയ യുവാവിന് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദനം. കൊച്ചി മറൈന്‍ ഡ്രൈവിലെ പരിപാടിക്കിടെയായിരുന്നു യുവാവിന് നേരെ ആക്രമണം ഉണ്ടായത്. യുവാവിനെ മര്‍ദിക്കുന്നതിന്റെ...

തീവ്രമഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ആറിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് വയനാട് ജില്ലകളിലാണ്...