Kerala Mirror

കേരള NEWS

ന്യൂനമര്‍ദ്ദം: ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: അറബിക്കടലിലെ  ന്യൂനമര്‍ദ്ദത്തിന്റെയും  കിഴക്കന്‍ കാറ്റിന്റെയും സ്വാധീനത്തില്‍ ജനുവരി 3  വരെ  തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

ആർക്കും പകരം ചുമതലയില്ല, വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ ഇ​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ ഇ​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ടും. വി​മാ​ന​മാ​ർ​ഗം കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ...

ബിഎസ് 4 വാഹനങ്ങളുടെ പുക പരിശോധന കാലാവധി ഒരുവര്‍ഷമാക്കി നീട്ടി

കോഴിക്കോട്: ബി എസ് 4 വിഭാഗം ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധന കാലാവധി ഒരുവര്‍ഷമായി നീട്ടി ഗതാഗത വകുപ്പ് ഉത്തരവിട്ടു. ബിഎസ് 4 വിഭാഗം വാഹനങ്ങളുടെ പുക പരിശോധന കാലാവധി ആറുമാസമാക്കി 2022ല്‍...

എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ്സ് ഇന്നും നാളെ​യും

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ്സ് ഇന്നും നാളെയു​മായി നടക്കും. തൃപ്പൂണിത്തുറ, പിറവം...

യു​വാ​വി​നെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

കൊ​ല്ലം : യു​വാ​വി​നെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. ബു​ധ​നാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. പാ​വു​മ്പ സ്വ​ദേ​ശി​യാ​യ അ​നി​ൽ...

പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ; വീട്ടില്‍ നിന്നും കണ്ടെത്തിയ കുറിപ്പില്‍ നിര്‍ണായക വിവരങ്ങള്‍ : പൊലീസ്

കൊച്ചി : എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. വീട്ടില്‍നിന്നും ലഭിച്ച കുറിപ്പില്‍...

ബിജെപിയുടെ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ ബിഷപ്പുമാര്‍ രോമാഞ്ചത്തോടെ മണിപ്പൂര്‍ വിഷയം മറന്നു : മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ : ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നല്‍കിയ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്ത ക്രൈസ്തവസഭാ നേതാക്കള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും നല്‍കിയ വിരുന്നില്‍...

പുതുവർഷം പിറന്നു; ലോകമെങ്ങും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും 2024 നെ വരവേറ്റു

പുതുവർഷം പിറന്നു. ലോകമെങ്ങും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും 2024 നെ വരവേറ്റു. രാജ്യത്തെ വിവിധയിടങ്ങളിളെല്ലാം വ്യത്യസ്‍തമായ ന്യൂയെർ ആഘോഷങ്ങളാണ് ഉണ്ടായിരുന്നത്. പാട്ടും ഡാന്‍സുമൊക്കെയായി പുതുവർഷം...

ഗുരുവായൂരില്‍ വിവാഹം കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ കാര്‍ മറിഞ്ഞ് വധൂവരന്‍മാരുള്‍പ്പെടെ 5 പേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍ : ഗുരുവായൂരില്‍ താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞു. വധൂവരന്‍മാര്‍ക്കും മറ്റ് മൂന്നുപേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. പാലപ്പെട്ടി പുതിയിരുത്തിയിലായിരുന്നു...