Kerala Mirror

കേരള NEWS

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ; കേരളത്തില്‍ നാലുദിവസം മഴ  

തിരുവനന്തപുരം : അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അറബിക്കടലിലെ  ന്യൂനമര്‍ദ്ദത്തിന്റെയും കിഴക്കന്‍...

സജി ചെറിയാൻറെ ബിജെപി നല്‍കിയ മുന്തിരി വാറ്റിൽ മയങ്ങിയ ബിഷപ്പ് പ്രസ്താവനക്ക് എതിരെ കെസിബിസി

കൊച്ചി : പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ പരിഹസിച്ച മന്ത്രി സജി ചെറിയാനും മുന്‍ മന്ത്രി കെ ടി ജലീലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെസിബിസി. ഔദ്യോഗിക സ്ഥാനങ്ങളില്‍...

മികച്ച കുട്ടി ക്ഷീരകര്‍ഷകൻ മാത്യുവിൻറെ 13 പശുക്കള്‍ ചത്തു

തൊടുപുഴ : വെളിയാമറ്റത്ത് പശുക്കള്‍ കൂട്ടത്തോടെ ചത്തു. കുട്ടിക്കര്‍ഷകരായ സഹോദരങ്ങള്‍ പോറ്റുന്ന 13 പശുക്കളാണ് ചത്തത്. പതിനേഴും പതിനഞ്ചും വയസുള്ള ജോര്‍ജിന്റേയും മാത്യുവിന്റേയും ഉടമസ്ഥതയിലുള്ള പശുക്കളാണ്...

രാഹുല്‍ ഗാന്ധി വെറും ഒരു പാര്‍ലമെന്റ് അംഗം മാത്രം ; വല്ലാതെ ഉയര്‍ത്തിക്കാട്ടേണ്ട കാര്യമില്ല : കോണ്‍ഗ്രസ് നേതാവ് ലക്ഷ്മണ്‍ സിങ്

ഭോപ്പാല്‍ :  രാഹുല്‍ ഗാന്ധി വെറും ഒരു പാര്‍ലമെന്റ് അംഗം മാത്രമാണെന്നും വല്ലാതെ ഉയര്‍ത്തിക്കാട്ടേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് നേതാവ്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ദിഗ്...

പയ്യാമ്പലം ബീച്ചില്‍ പപ്പാഞ്ഞി മാതൃകയിലുള്ള  ഗവര്‍ണറുടെ കോലം കത്തിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍ : പയ്യാമ്പലം ബീച്ചില്‍ പപ്പാഞ്ഞി മാതൃകയിലുള്ള  ഗവര്‍ണറുടെ കോലം കത്തിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയടക്കം പത്തുപേര്‍ക്കെതിരെയാണ് പൊലീസ്...

തൃപ്പൂണിത്തുറയില്‍ കളിക്കുന്നതിനിടെ തെറിച്ചു പോയ പന്തെടുക്കാന്‍ പോയ പത്ത് വയസുകാരന് മര്‍ദനം

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ പത്ത് വയസുകാരന് മര്‍ദനം. കളിക്കുന്നതിനിടെ അടുത്ത വീട്ടിലേക്ക് തെറിച്ചു പോയ പന്തെടുക്കാന്‍ പോയപ്പോള്‍ മര്‍ദനമേറ്റതായാണ് പരാതി.  ബ്ലായിത്തറയില്‍ അനില്‍ കുമാറിന്റെ മകന്‍...

സംസ്ഥാനം നല്‍കിയ 10 മാതൃകകളും തള്ളി ; റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തവണ കേരളത്തിന്റെ നിശ്ചല ദൃശ്യമില്ല

ന്യൂഡല്‍ഹി : ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിന പരേഡിലും കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല. വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ പ്രമേയങ്ങളാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്...

ഭാവി റെയില്‍ വികസനത്തിന് തടസ്സം സൃഷ്ടിക്കും; സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ത്ത് ദക്ഷിണ റെയില്‍വേ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ത്ത് ദക്ഷിണ റെയില്‍വേ. ഭാവി റെയില്‍ വികസനത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. സില്‍വര്‍ ലൈന്‍ റെയില്‍വേയ്ക്കും സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും...

കെ സ്‌മാർട്ടും രണ്ട്‌ കെഎസ്ഐഎൻസി ബാർജുകളും ഇന്ന്‌ 
മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

കൊച്ചി: തദ്ദേശസ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കുന്ന സ്വപ്‌നപദ്ധതി കെ സ്‌മാർട്ട്‌ പുതുവത്സരദിനത്തിൽ യാഥാർഥ്യമാകും. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷന്റെ (കെഎസ്ഐഎൻസി) രണ്ട്‌...