Kerala Mirror

കേരള NEWS

ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി പാളത്തിൽ വീണ വീട്ടമ്മ മരിച്ചു

തിരുവനന്തപുരം : ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി പാളത്തിൽ വീണ വീട്ടമ്മ മരിച്ചു. ധനുവച്ചപുരം നെടിയാംകോട് സ്വദേശി വനജകുമാരിയാണ് (69) മരിച്ചത്. തിരുവനന്തപുരത്തു നിന്ന് ധനുവെച്ചപുരത്ത്...

പുതുവത്സരാഘോഷത്തിന്റെ മറവിൽ പൊലീസിനു നേരെ മുളകുപൊടി എറിഞ്ഞ യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം : പുതുവത്സരാഘോഷത്തിന്റെ മറവിൽ പൊലീസിനു നേരെ അക്രമം അഴിച്ചുവിട്ട യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം ആറ്റിങ്ങലിൽ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന യുവാക്കൾ പൊലീസിനു...

എസ്എഫ്‌ഐ കാണിക്കുന്നത് അവരുടെ സംസ്‌കാരം : ഗവര്‍ണര്‍

തിരുവനന്തപുരം : ഗവര്‍ണറുടെ ‘പാപ്പാഞ്ഞി’ മാതൃകയിലുള്ള കോലം കത്തിച്ചുളള എസ്എഫ്‌ഐ പ്രതിഷേധത്തിനെതിരെ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ കോലം കത്തിച്ചതില്‍ അത്ഭുതമില്ലെന്നും കണ്ണൂരില്‍ പലരെയും...

തിരുവനന്തപുരം നരുവാമൂടില്‍ ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു

തിരുവനന്തപുരം : തിരുവനന്തപുരം നരുവാമൂടില്‍ ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു. ഡിവൈഎഫ്‌ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു...

ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

ആലപ്പുഴ : ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. കുത്തിയതോട് സ്വദേശിയായ അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാർ എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ...

കൊച്ചി -ധനുഷ്‌കോടി ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു

കൊച്ചി : ദേശീയപാതയില്‍ വച്ച് കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു. നിയന്ത്രണം വിട്ട് ബസ് മുന്നോട്ടുനീങ്ങിയെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവായി. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. മൂന്നാറില്‍ നിന്നും...

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ല്‍ പൂര്‍ണമായും നിര്‍ത്തലാക്കും : വീണാ ജോര്‍ജ്

തിരുവനന്തപുരം : 2024ല്‍ കേരളത്തിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാര്‍ട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ...

പുതുവത്സരത്തില്‍ ‘പൂസായി’ റെക്കോര്‍ഡിട്ട് തിരുവനന്തപുരം

തിരുവനന്തപുരം : പുതുവത്സരാഘോഷത്തിന്റ ഭാഗമായി സംസ്ഥാനത്ത് റെക്കേര്‍ഡ് മദ്യവില്‍പ്പന. ഡിസംബര്‍ 31ന് മാത്രം വിറ്റഴിച്ചത് 94.54കോടി രൂപയുടെ മദ്യമാണ്. ഏറ്റവും കുടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍...

ജ്യൂസര്‍ യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട് : ജ്യൂസര്‍ യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കരുവാരക്കുണ്ട് സ്വദേശി ഫിറോസ്, കരുവാങ്കല്ല് സ്വദേശി ഷംസുദ്ദീന്‍, വാണിയമ്പലം സ്വദേശി നൗഫല്‍...