തിരുവനന്തപുരം : പേട്ട ഓള്‍സെയിന്റ്‌സ് കോളജിന് സമീപത്ത് നിന്ന് രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങള്‍ രൂപീകരിച്ചു. കുട്ടിയെ കാണാതായിട്ട്...
തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ‘ഭാരത് അരി’ക്ക് ബദലായി കേരളത്തിന്റെ ‘കെ- അരി’ വിതരണം ചെയ്യുന്നതിൽ ഈ ആഴ്ച തീരുമാനമെന്നു ഭക്ഷ്യ വകുപ്പ്. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കാണ്...
വയനാട്: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവിറക്കിയത്. വനസംരക്ഷണസമിതി ജീവനക്കാരനെ കാട്ടാന കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി. കുറുവാ ദ്വീപ്, സൂചിപ്പാറ തുടങ്ങിയ...
കൽപറ്റ: വയനാട്ടിലെ വന്യജീവി ആക്രമണങ്ങളിൽ നടപടി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ രണ്ടുപേർ അറസ്റ്റിൽ. പുൽപ്പള്ളിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ നടന്ന അക്രമസംഭവങ്ങളിലാണ് കുറിച്ചിപ്പറ്റ സ്വദേശി ഷിജു...
ബംഗളൂരു : വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം ധനസഹായം പ്രഖ്യാപിക്കുന്നതായി കര്‍ണാടക...
ആലപ്പുഴ : രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് സന്ദര്‍ശനത്തില്‍ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വന്യജീവി ആക്രമണത്തിന് ഇരയായവരുടെ വീട്ടിലെത്തിയെങ്കിലും രാഹുല്‍...
മാനന്തവാടി : വയനാട്ടിലെത്തിയ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയില്‍. ആന കേരളം വിട്ട് കര്‍ണാടകയുടെ ഉള്‍വനത്തിലേക്ക് നീങ്ങി. ആന കേരളം കടന്ന്...
പത്തനംതിട്ട : ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ‘ഗരുഡന്‍ തൂക്കം’ വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു. തൂക്കുകാരന്റെ കൈയില്‍ നിന്നുമാണ് കുഞ്ഞ് വീണത്. കുഞ്ഞിനെ ചികിത്സയ്ക്കായി...