Kerala Mirror

കേരള NEWS

ശക്തമായി നിഷേധിക്കുന്നു, ബിജെപിയില്‍ ചേരുമെന്ന പ്രചാരണങ്ങൾ തള്ളി പത്മജ വേണുഗോപാല്‍

തൃശൂര്‍: ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകൾ  തള്ളി കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ വേണുഗോപാല്‍. ഒരു വാർത്താ ചാനലിന്റെ ചോദ്യത്തിന് തമാശക്ക് നൽകിയ പ്രതികരണം ഇങ്ങനെ അവതരിപ്പിക്കുമെന്ന്...

രാഹുൽ ഗാന്ധി വയനാട്ടിലും അമേത്തിയിലും മത്സരിക്കും ; അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് സൂചന ശക്തമായി. അന്തിമ തീരുമാനം നാളെയോടെ ഉണ്ടാവും. ഇതോടെ കണ്ണൂർ, ആലപ്പുഴ എന്നിവിടങ്ങളിലെ ഫോർമുലകൾ മാറി...

കരുണാകര പുത്രി പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ബി​ജെ​പിയി​ലേ​ക്ക്

തൃ​ശൂ​ർ: മു​ൻ മു​ഖ്യ​മ​ന്ത്രി കെ.​ക​രു​ണാ​ക​ര​ന്‍റെ മ​ക​ളും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി പാ​ള​യ​ത്തി​ലേ​ക്ക് ചേ​ക്കേ​റു​ന്നു. ലോ​ക്സ​ഭാ...

വീ​ണ്ടും അ​റ​സ്റ്റി​ന് നീ​ക്കം; കോ​ത​മം​ഗ​ലം കോ​ട​തി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷി​യാ​സ്

കൊ​ച്ചി:  മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധി​ച്ച കേ​സി​ൽ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സി​നെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്യാ​ൻ പൊ​ലീ​സി​ന്‍റെ...

കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം സമ്പൂര്‍ണം

കൊച്ചി : കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം സമ്പൂര്‍ണം. അവസാന സ്റ്റേഷനായ തൃപ്പുണിത്തുറ ടെര്‍മിനലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍...

കോതമംഗലം സംഘര്‍ഷം: മാത്യു കുഴൽനാടനും ഷിയാസിനും ഉപാധികളോടെ ജാമ്യം

കൊച്ചി: കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച  കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ്...

കൊലയാളി കാട്ടുപോത്തിനെ കൊല്ലില്ലെന്ന് കളക്ടർ; എബ്രഹാമിന്റെ മരണത്തിലെ രണ്ടാംചർച്ചയും പരാജയം

കോഴിക്കോട്: കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തിൽ എബ്രഹാം മരിച്ച സംഭവത്തിൽ കൊലയാളി കാട്ടുപോത്തിനെ കൊല്ലില്ലെന്ന് കളക്ടർ നിലപാടെടുത്തു. ഇതോടെ യുഡിഎഫ് നേതാക്കളുമായി നടത്തിയ രണ്ടാമത്തെ ചർച്ചയും...

മുഖ്യമന്ത്രി ചെയര്‍മാന്‍, വന്യജീവി ആക്രമണം തടയാന്‍ ഉന്നതാധികാര സമിതി രൂപീകരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാന്‍ ഉന്നതാധികാര സമിതി രൂപീകരിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയാണ് സമിതിയുടെ ചെയര്‍മാന്‍. വനംമന്ത്രി വൈസ് ചെയര്‍മാനാകും. സമിതി രൂപീകരിക്കാനുള്ള തീരുമാനത്തിന്...

പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കുന്നു, ഏ​ബ്ര​ഹാ​മി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ

കോ​ഴി​ക്കാ​ട്: ക​ക്ക​യ​ത്ത് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ഏ​ബ്ര​ഹാ​മി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​പ്പോ​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ. വി​വി​ധ...