Kerala Mirror

കേരള NEWS

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ കാർ ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

കോട്ടയം : സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരനായ കാൽനട യാത്രക്കാരൻ മരിച്ചു. ഒരാഴ്ചയായി ചികിത്സയിലിരുന്ന തമിഴ്നാട് സ്വ​ദേശി തങ്കരാജാണ് (60) മരിച്ചത്. ഡിസംബർ 24നു...

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം തൃപ്തികരമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതം : സണ്ണി ജോസഫ്

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം തൃപ്തികരമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണ്. അന്വേഷണത്തിൽ വേഗത...

വെള്ളാപ്പള്ളി നടത്തുന്ന എല്ലാ പരാമർശങ്ങളോടും യോജിക്കാനാവില്ല : എം.എ ബേബി

തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശൻ നടത്തുന്ന എല്ലാ പരാമർശങ്ങളോടും യോജിക്കാൻ ആവില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. യോജിക്കാവുന്ന അഭിപ്രായങ്ങളെ സ്വീകരിക്കും. അല്ലാത്തത് തള്ളിക്കളയും...

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിവ് ഒരാഴ്ചക്കുള്ളിൽ തുടങ്ങും : എൻഎച്ച്എഐ

കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ചിട്ടില്ലെന്ന് ദേശീയ പാത അതോറിറ്റി. നിലവിൽ നടക്കുന്നത് ട്രയൽ റൺ മാത്രമാണ്. പണം വാങ്ങുന്നില്ല. ഒരാഴ്ചക്കുള്ളിൽ ടോൾ പിരിവ്...

പുതുവര്‍ഷത്തിൽ പ്രതിദിന വരുമാനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കി കൊച്ചി മെട്രോ

കൊച്ചി : പ്രതിദിന വരുമാനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കി കൊച്ചി മെട്രോയുടെ പുതുവര്‍ഷം. നഗരത്തിലെ ന്യൂഇയര്‍ ആഘോഷങ്ങളില്‍ മെട്രോയും ഭാഗമായതോടെയാണ് യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും...

വയനാട് ടൗൺഷിപ്പിലെ ആദ്യഘട്ട വീട് കൈമാറ്റം ഫെബ്രുവരിയിൽ നടക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് ടൗൺഷിപ്പ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. 300 വീടുകൾ ഉൾപ്പെടുന്നതാണ് ടൗൺഷിപ്പ്. 207 വീടുകളുടെ വാർപ്പ് പൂർത്തിയായി. ആദ്യ ഘട്ട വീട് കൈമാറ്റം...

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ തെറ്റില്ല : ശിവഗിരി മഠാധിപതി

തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരു നിത്യചൈതന്യ യതി അത്തരം ഒരു നിര്‍ദേശം...

വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലം; മേയര്‍ വിവി രാജേഷിനെയും ബിജെപി സംസ്ഥാന നേതൃത്വത്തിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. വി വി രാജേഷിനെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെപ്യൂട്ടി മേയര്‍ ആശാനാഥിനെയും തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍...

ശബരിമല ക്ഷേത്രത്തില്‍ നിന്നും കൂടുതല്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്യപ്പെട്ടതായി എസ്‌ഐടി കണ്ടെത്തല്‍

കൊല്ലം : ശബരിമല ക്ഷേത്രത്തില്‍ നിന്നും കൂടുതല്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്യപ്പെട്ടതായി കണ്ടെത്തല്‍. ഏഴു പാളികളിലെ സ്വര്‍ണ്ണം കവര്‍ന്നു. പ്രഭാ മണ്ഡലത്തിലെ സ്വര്‍ണ്ണവും കൊള്ളയടിച്ചു. കട്ടിളപ്പാളിക്ക്...