Kerala Mirror

കേരള NEWS

ആശാന്‍ സഹായിക്കണമെന്ന് എഫ് രാജ; നിര്‍വാഹമില്ലെന്ന് എം എം മണി

തൊടുപുഴ : സ്ഥാനാര്‍ഥി എതിര്‍പ്പാര്‍ട്ടി നേതാവിനോട് വോട്ട് അഭ്യര്‍ഥിച്ചാല്‍ എന്തായിരിക്കും മറുപടി. ഇത്തരം ഒരു രസകരമായ കൂടിക്കാഴ്ചയാണ് ദേവികുളം മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. ദേവികുളം മണ്ഡലത്തിലെ...

അട്ടപ്പാടിയിലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു

പാലക്കാട് : തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗത്തിനിടെ മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു. അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പ്രചാരണത്തിനിടെയാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്...

ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമം; പയ്യോളിയില്‍ പതിനെട്ടുകാരന് ഷോക്കേറ്റു

കോഴിക്കോട് : നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാന് ആണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ...

നാലു വോട്ടു കിട്ടാന്‍ വേണ്ടിയുള്ള ഇത്തരം പ്രചാരണം സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും : സാദിഖലി തങ്ങള്‍

കോഴിക്കോട് : പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരായ അനൗണ്‍സ്‌മെന്റിനെ വിമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. നാലു വോട്ടു കിട്ടാന്‍ വേണ്ടി...

പേരാമ്പ്ര അനൗണ്‍സ്‌മെന്റ് വിവാദം; ടി പി രാമകൃഷ്ണന് നോട്ടീസ്

കോഴിക്കോട് : പേരാമ്പ്ര അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫിന്റ പരാതിയിലാണ് പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ ഇടതുമുന്നണി കണ്‍വീനര്‍ക്ക്...

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു; 2 പേർക്ക് പരുക്ക്

തിരുവനന്തപുരം : തിരുവനന്തപുരത്തെ താന്നിമൂട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഗൃഹനാഥനും മകനുമാണ് പരുക്ക് പറ്റിയത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള...

കോട്ടയം നീണ്ടുരിലെ ക്ഷേത്രത്തിൽ നിന്നും ആഭരണങ്ങൾ കവർന്ന കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ

കോട്ടയം : നീണ്ടുരിലെ ക്ഷേത്രത്തിൽ നിന്നും ആഭരണങ്ങൾ കവർന്ന കേസിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ. നീണ്ടൂർ സ്വദേശി സനൽ നമ്പൂതിരിപ്പാടാണ് അറസ്റ്റിലായത്. സ്വർണമാലയും വെള്ളി അങ്കിയും വെള്ളിമാലയുമാണ് ഇയാൾ...

വിനോദയാത്രയ്ക്കിടെ ബാവലി പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കല്‍പ്പറ്റ : വിനോദയാത്രയ്ക്കിടെ ബാവലി പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് സ്വദേശികളായ നിന്നുള്ള മൂന്ന് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. കോഴിക്കോട്...

ഏപ്രില്‍ മാസത്തെ റേഷന്‍ നാളെ മുതല്‍; മെയ് മാസത്തെ വിഹിതവും മുന്‍കൂറായി വാങ്ങാം

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍ ഉപഭോക്താക്കള്‍ക്ക് ഈ മാസത്തെ റേഷന്‍ വിഹിതം നാളെ മുതല്‍ ലഭിക്കും. പെസഹ വ്യാഴം, ദുഃഖ വെള്ളി അവധികള്‍ക്ക് ശേഷം ശനിയാഴ്ചയാണ് റേഷന്‍ കടകള്‍ തുറക്കുന്നത്. പശ്ചിമേഷ്യന്‍...