Kerala Mirror

കേരള NEWS

സിഎഎ നടപ്പിലാക്കാൻ കേരളത്തിൽ കോൺസന്ട്രേഷൻ സെന്റർ തുടങ്ങിയോ ? സുരേന്ദ്രന്റെ വാക്കുകളിലെ സത്യാവസ്ഥയെന്ത് ?

കൊല്ലം : രാജ്യത്ത് പൗരത്വ നിയമം പ്രാബല്യത്തിൽ ആയതോടെ ചർച്ചകളിൽ നിറഞ്ഞ് കൊല്ലം കൊട്ടിയത്തെ ട്രാൻസിറ്റ് ഹോം. കേരളത്തിൽ സിഎഎ നടപ്പിലാക്കാൻ പിണറായി സർക്കാർ  കോൺസന്ട്രേഷൻ സെന്റർ തുടങ്ങിയെന്ന ബിജെപി...

സിദ്ധാർത്ഥിന്റെ മരണം : സിറ്റിംഗ് ജഡ്ജി അന്വേഷിക്കില്ല , വിരമിച്ച ജഡ്ജിമാരുടെ പാനൽ ഗവർണർക്ക്

തിരുവനന്തപുരം:  സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടു നൽകാനാവില്ലെന്ന് ഹൈക്കോടതി .ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയാണ് ഈ തീരുമാനം അറിയിച്ചത്. ...

കിലോക്ക് 29-30 രൂപ, ശബരി കെ റൈസ് ഇന്നുമുതൽ വിപണിയിൽ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് അരിയെ നേരിടാനുള്ള സംസ്ഥാന സർക്കാരിന്റെ ബദൽ വിതരണ പദ്ധതി ശബരി കെ റൈസ് ഇന്നുമുതൽ വിപണിയിലെത്തും. സപ്ലൈകോയുടെ അരിവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി...

സിഎഎ വിരുദ്ധ സമരം; വി.ടി ബൽറാം അടക്കം 62 പേർക്കെതിരെ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്കെതിരെ വീണ്ടും കേസ്. ഇന്നലെ രാജ്ഭവനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പങ്കെടുത്ത കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി ബൽറാം അടക്കം 62...

പത്മജയെ ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ട് വന്നതല്ല , അവരുടെ ഇഷ്ടാനുസരണം വന്നതാണ്: സുരേഷ് ഗോപി

തൃശൂര്‍: പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ആരും ക്ഷണിച്ചു കൂട്ടി കൊണ്ടുവന്നതല്ല. പദ്മജയുടെ ആഗ്രഹം കേന്ദ്രനേതൃത്വം അംഗീകരിച്ചു...

നാല് പുതിയ ടെർമിനലുകൾ കൂടി; കൊച്ചി വാട്ടർ മെട്രോ സർവീസ് വ്യാപിപ്പിക്കുന്നു

കൊച്ചി: കൊച്ചി വാട്ടർ മെട്രോ കൂടുതൽ മേഖലകളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നു. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം...

പ്രതാപന് പുതിയ ചുമതല : കെപിസിസിയുടെ മൂന്നാമത്തെ വർക്കിങ് പ്രസിഡന്റായി നിയമനം

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ടിഎൻ പ്രതാപന് പുതിയ ചുമതല നൽകി കോൺ​ഗ്രസ് ഹൈക്കമാൻഡ്. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്‍റായി  നിയമിച്ചു. പ്രതാപന്‍റെ നിയമനത്തിനു...

ഇന്നലെ മാത്രം ഉപയോഗിച്ചത് 100 ദശലക്ഷം യൂണിറ്റ്, സംസ്ഥാനത്ത് റെക്കോഡ് വൈദ്യുതി ഉപയോഗം

തിരുവനന്തപുരം: വേനൽ കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം  സർവകാല റെക്കോഡിലെത്തി. ഇന്നലെ മാത്രം മൊത്തം ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റ് കടന്നു. ഈ സാചര്യത്തിൽ വളരെ കരുതലോടെ മാത്രം വൈദ്യുതി ഉപയോഗിക്കാൻ...

‘പടയപ്പ’യെ തടയാന്‍ സ്‌പെഷല്‍ ടീം; വന്യമൃഗങ്ങളെ നിരീക്ഷിക്കാന്‍ ഇടുക്കിയില്‍ കൂടുതല്‍ എഐ കാമറകള്‍

തൊടുപുഴ: മൂന്നാറിലെ കാട്ടാന പടയപ്പ നാട്ടിലിറങ്ങുന്നത് തടയാന്‍ വനംവകുപ്പിന്റെ സ്‌പെഷല്‍ ടീം രൂപീകരിക്കും. വന്യജീവി ആക്രമണ വിഷയത്തില്‍ ഇടുക്കിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. പടയപ്പ...