Kerala Mirror

കേരള NEWS

സാന്‍ഡ്‌വിച്ച് തര്‍ക്കത്തില്‍ കൂട്ടയടി; കത്തിവീശിയ കൊച്ചിലെ മാനേജറെ പിരിച്ചുവിട്ട് ചിക്കിങ്

കൊച്ചി : സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി പറഞ്ഞ ഉപഭോക്താക്കളോട് സംഘര്‍ഷത്തിന് മുതിര്‍ന്ന മാനേജറെ പുറത്താക്കി ചിക്കിങ്. കൊച്ചി എം ജി റോഡിലെ ചിക്കിങ് ഔട്ട്‌ലറ്റിലെ മാനേജറായിരുന്ന ജോഷ്വയ്ക്ക്...

സീസൺ ടിക്കറ്റ് ഇനി മുതൽ ‘റെയിൽ വൺ’ ആപ്പിൽ മാത്രം

തിരുവനന്തപുരം : റെയിൽവേ ആപ്പായ യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ (അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) ഇനി സീസൺ ടിക്കറ്റ് ലഭിക്കില്ല. റെയിൽവേയുടെ പുതിയ ആപ്പായ ‘റെയിൽ വൺ’ ആപ്പിലൂടെ സീസൺ ടിക്കറ്റ്...

മുസ്ലീംലീഗിനെ കടന്നാക്രമിച്ച് വിവാദങ്ങളില്‍ നിലപാട് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : മുസ്ലീംലീഗിനെ കടന്നാക്രമിച്ചും, വിവാദങ്ങളില്‍ നിലപാട് ആവര്‍ത്തിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശിവഗിരിയില്‍ മാധ്യമങ്ങളുമായുണ്ടായ തര്‍ക്കം ഉള്‍പ്പെടെ...

മകരവിളക്ക് മഹോത്സവം : ശബരിമലയില്‍ ഭക്തജന പ്രവാഹം

പത്തനംതിട്ട : മണ്ഡലപൂജയ്ക്ക് ശേഷം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടതുറന്ന ശബരിമലയില്‍ ഭക്തജന പ്രവാഹം തുടരുന്നു. ഡിസംബര്‍ 30ന് ക്ഷേത്രം നടതുറന്നതിന് ശേഷം ജനുവരി 1, വൈകുന്നേരം 6.50 വരെ 2,17,288...

ആയാറാം ഗയാറാം നിലപാടിനോട് യോജിപ്പില്ല; വടക്കാഞ്ചേരിയിലെ കോഴ അന്വേഷിക്കും : എം വി ഗോവിന്ദന്‍

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി പാര്‍ട്ടി അംഗീകരിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആയാറാം ഗയാറാം സംവിധാനത്തെ അടിസ്ഥാനപ്പെടുത്തി അവസരവാദ നിലപാട് സ്വീകരിക്കേണ്ടതില്ല...

എന്‍എസ്എസിന് ഒരു രാഷ്ട്രീയത്തോടും എതിര്‍പ്പില്ല; തെരഞ്ഞെടുപ്പില്‍ സമദൂര നിലപാട് : ജി സുകുമാരന്‍ നായര്‍

കോട്ടയം : ഒരു രാഷ്ട്രീയത്തോടും എതിര്‍പ്പില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് സമദൂര നിലപാട് ആയിരിക്കും. അതില്‍ ഒരു സംശയവും വേണ്ട. ശബരിമല...

വടക്കാഞ്ചേരിയിൽ കൂറുമാറാന്‍ ലീഗ് സ്വതന്ത്രന് സിപിഐഎം കോഴ വാഗ്ദാനം; അനില്‍ അക്കരയുടെ പരാതിൽ വിജിലന്‍സ് അന്വേഷണം

തൃശൂര്‍ : വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ടു ചെയ്യാന്‍ ലീഗ് സ്വതന്ത്രന് സിപിഐഎം കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം. മുന്‍ എംഎല്‍എ...

പുതുവർഷത്തലേന്നത്തെ മദ്യ വിൽപ്പന; ഒന്നും രണ്ടും സ്ഥാനം കൊച്ചിക്ക്

കൊച്ചി : ഒറ്റ ദിവസം ഒരു കോടിയ്ക്കു മുകളിൽ രൂപയുടെ മദ്യ വിൽപ്പനയുമായി കൊച്ചിയിലെ കടവന്ത്രയിലുള്ള ബെവ്ക്കോ ഔട്ട്ലെറ്റ്. പുതുവർഷത്തലേന്ന് ഇവിടെ 1,00,16,610 രൂപയുടെ മദ്യമാണ് വിറ്റു പോയത്. രണ്ടാം സ്ഥാനവും...

റേഷന്‍ കടകള്‍ക്ക് ഇന്നും അവധി; ജനുവരിയിലെ റേഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്നും (മന്നം ജയന്തി) അവധി. ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ( ശനിയാഴ്ച ) ആരംഭിക്കും. സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍...