Kerala Mirror

കേരള NEWS

ജസ്‌നയുടെ തിരോധാനം; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: ജെസ്ന തിരോധാന കേസിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്. ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് നൽകിയ ഹർജിയിലാണ് ഉത്തരവ്.പുതിയ തെളിവുകളുണ്ടെങ്കിൽ...

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ, നാളെ രണ്ടുജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൊ​ടും​ചൂ​ടി​ൽ തെ​ല്ലാ​ശ്വാ​സ​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന്‍റെ അ​ടു​ത്ത അ​ഞ്ചു​ദി​വ​സ​ത്തേ​ക്കു​ള്ള മ​ഴ സാ​ധ്യ​താ പ്ര​വ​ച​നം. ചൊ​വ്വാ​ഴ്ച വ​രെ എ​ല്ലാ...

പ്ര​പ​ഞ്ച​മു​ണ്ടാ​ക്കി​യി​ട്ട് ദൈ​വം പോ​ലും ഏ​ഴാം ദി​നം വി​ശ്ര­​മി­​ച്ചു, മുഖ്യമന്ത്രിയുടെ സ്വകാര്യയാത്രയിൽ ന്യായീകരണവുമായി എകെ ബാലൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ­​മ​ന്ത്രി വി​ദേ​ശ​യാ​ത്ര ന­​ട­​ത്തി­​യ​ത് വി​ശ്ര​മി­​ക്കാ­​നെ​ന്ന് സി​പി­​എം കേ­​ന്ദ്ര ക­​മ്മി­​റ്റി­​യം​ഗം എ.​കെ.​ബാ­​ല​ന്‍. തെ​ര​ഞ്ഞെ​ടു​പ്പി​ന് വ​ലി​യ ജോ​ലി​യാ​ണ്...

അ​ക്ഷ​യ​തൃ​തീ​യ ദി​ന​ത്തി​ല്‍ സ്വർണ വില ഉയർന്നു, പവന് 53600 രൂപ

കൊ​ച്ചി: അ​ക്ഷ​യ​തൃ​തീ​യ ദി​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല ര​ണ്ടു ത​വ​ണ വ​ര്‍​ധി​ച്ചു. രാ​വി​ലെ വ്യാ​പാ​രം തു​ട​ങ്ങി​യ​പ്പോ​ള്‍ ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യും പി​ന്നീ​ട്...

പാ­​നൂ​ര്‍ വി­​ഷ്­​ണു­​പ്രി­​യ വ­​ധ­​ക്കേ​സ്: ശ്യാം­​ജി­​ത്ത് കു­​റ്റ­​ക്കാ­​ര­​നെ­​ന്ന് കോ­​ട­​തി

ക­​ണ്ണൂ​ര്‍: പാ­​നൂ​ര്‍ വി­​ഷ്­​ണു­​പ്രി­​യ വ­​ധ­​ക്കേ­​സി​ല്‍ പ്ര­​തി ശ്യാം­​ജി­​ത്ത് കു­​റ്റ­​ക്കാ­​ര­​നെ­​ന്ന് കോ­​ട​തി. ത­​ല­​ശേ­​രി അ­​ഡീ­​ഷ­​ണ​ല്‍ ജി​ല്ലാ സെ­​ഷ​ന്‍­​സ് കോ­​ട­​തി­​യു­​ടേ­​താ­​ണ്...

പൊലീസ് സുരക്ഷ ഉറപ്പു നൽകിയിട്ടും ടെസ്റ്റിന് ആളെത്തിയില്ല, പ്രതിഷേധം കടുപ്പിച്ച് ഡ്രൈവിങ് സ്കൂളുകാർ

കൊച്ചി : സർക്കാറിന്‍റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഡ്രൈവിങ് സ്കൂളുകാർ. പൊലീസ് സുരക്ഷയിൽ ഇന്ന് മുതൽ ടെസ്റ്റ് നടത്താൻ തീരുമാനമുണ്ടായിട്ടും പലയിടത്തും ആളെത്തിയില്ല...

എയർഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും റദ്ദാക്കി, ഇന്ന് മുടക്കിയത് 15 സർവീസുകൾ

കൊച്ചി: ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി. നെടുമ്പാശ്ശേരി , കണ്ണൂർ,കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത് . നെടുമ്പാശ്ശേരിയിൽ...

കെഎസ്ആർടിസി ബസുകൾക്കിടയിൽ ബൈക്ക് കുടുങ്ങി, എറണാകുളത്ത് രണ്ടുപേർ മരിച്ചു

കൊച്ചി: പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. രാ​വി​ലെ...

കെ​എ​സ്ആ​ർ​ടി​സി ബ​സും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ചു; 16​ലേ​റെ പേ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 16 ലേ​റെ​പേ​ർ​ക്ക് പ​രി​ക്ക്. കു​ന്നം​കു​ളം കു​റു​ക്ക​ൻ​പാ​റ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.ഗു​രു​വാ​യൂ​രി​ൽ...