Kerala Mirror

കേരള NEWS

പിണറായിക്കും സ്റ്റാലിനും പിറകെ കേന്ദ്ര ഏജന്‍സികള്‍, എതിര്‍ക്കുന്ന എല്ലാ മുഖ്യമന്ത്രിമാരെയും മോദി ജയിലിലടയ്ക്കും: കെജ്‌രിവാള്‍

ന്യൂഡൽഹി : ബിജെപി ജയിച്ചാൽ പ്രതിപക്ഷ പാർട്ടി നേതാക്കളെ മുഴങ്ങുവാൻ ജയിലിൽ അടക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പിണറായി വിജയനും സ്റ്റാലിനും അടക്കമുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ പേര്...

കരമനയിൽ യുവാവിനെ തലയ്ക്കടിച്ചുകൊന്ന കേസ്‌ : അക്രമികൾ  അനന്തു കൊലക്കേസിലെ പ്രതികളെന്ന് പൊലീസ്

തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലയ്ക്കടിച്ചുകൊന്ന കേസിൽ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. വട്ടപ്പാറ സ്വദേശി കിരൺ കൃഷ്ണ, അച്ചുവെന്ന അഖിൽ, സുമേഷ് വിനീത് എന്നിവരാണ് കേസിലെ പ്രതികൾ. കിരണിനെ...

കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു, പൊലീസും മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു 

കൊച്ചി: തൃപ്പൂണിത്തുറ ഏരൂരില്‍ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നുകളഞ്ഞതായി പരാതി. ഇന്നലെ രാത്രിയാണ് 71 വയസുള്ള ഷണ്‍മുഖനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും...

പ്ലസ് ടു പരീക്ഷയില്‍ തോറ്റു: വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു 

തിരുവനന്തപുരം:  പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. കല്ലുവെട്ടാന്‍കുഴി സ്വദേശിയായ കൃഷ്ണനുണ്ണിയാണ് മരിച്ചത്.  കുട്ടിയെ തൂങ്ങി മരിച്ച നിലയിലാണ്...

മുഖ്യമന്ത്രിയുടെ വിദേശ പര്യടനം അറിയിച്ചില്ല, രാഷ്ട്രപതിക്കു കത്തു നല്‍കിയെന്ന് ഗവര്‍ണര്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കു കത്തു നല്‍കിയിട്ടുണ്ടെന്നും...

കണ്ണൂരിൽനിന്നുള്ള 2 എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസുകൾ ഇന്നും റദ്ദാക്കി

കണ്ണൂർ : ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സർവീസുകൾ റദ്ദാക്കുന്നതു തുടരുന്നു. കണ്ണൂരിൽനിന്നുള്ള 2 സർവീസുകൾ ഇന്നും റദ്ദാക്കി. പുലർച്ചെ 5.15ന് പുറപ്പെടേണ്ടിയിരുന്ന ദമാം...

14 വരെ തെക്കൻ ജില്ലകളിൽ ശക്തമായ വേനൽമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ വേനൽമഴ കൂടുതൽ സജീവമാകും. 14 വരെ തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. വൈകിട്ടാണ് ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുക. മൂന്ന് ദിവസത്തേക്ക് തെക്കൻ ജില്ലകളിൽ...

കേരളത്തിൽ നാ​ലു​വ​ര്‍​ഷ ബി​രു​ദം ജൂ​ൺ മു​ത​ല്‍; മി​ടു​ക്ക​ര്‍​ക്ക് ര​ണ്ട​ര​വ​ര്‍​ഷം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കാമെന്ന് മന്ത്രി ബിന്ദു

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നാ​ല് വ​ര്‍​ഷ ബി​രു​ദ കോ​ഴ്‌​സു​ക​ള്‍ ഈ ​അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ര്‍. ബി​ന്ദു. ജൂ​ലൈ...

പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള ബിജെപി ശ്രമം തകർന്നു, കെജ്‌രിവാളിന്റെ ജാമ്യം തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും: പിണറായി

തിരുവനന്തപുരം: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത് ബി.ജെ.പിക്ക് ഏറ്റ കനത്ത തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര...