Kerala Mirror

കേരള NEWS

രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് സിപിഐ; ജോസ് കെ മാണിയുടേതെന്ന് കേരളാ കോൺഗ്രസ്, തർക്കം മുറുകുന്നു

തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തിൽ രാജ്യസഭ സീറ്റ് ആവശ്യപ്പെടാൻ സി.പി.ഐ തീരുമാനം. സി.പി.ഐയുടെ സീറ്റ് സി.പി.ഐക്ക് തന്നെ അവകാശപ്പെട്ടതാണെന്നും നേതൃത്വം അറിയിച്ചു.കേരള കോൺഗ്രസ് (എം) സീറ്റ്...

കണ്ണൂർ ചക്കരക്കലിൽ സ്‌ഫോടനം; പൊലീസ് വാഹനത്തിനുനേരെ ബോംബേറ്

കണ്ണൂർ: ചക്കരക്കൽ ബാവോട്ട് സ്‌ഫോടനം. രണ്ട് ഐസ്‌ക്രീം ബോംബുകളാണു പൊട്ടിയത്. റോഡരികിലാണ് സ്‌ഫോടനം നടന്നത്.ഇന്നലെ രാത്രി ഒന്നരയോടെയാണു സംഭവം. സംഭവത്തിൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. പലേരി...

കെ​എ​സ് ഹ​രി​ഹ​ര​ന്‍റെ വീടാക്രമണം : മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: ആ​ർ​എം​പി നേ​താ​വ് കെ.​എ​സ്. ഹ​രി​ഹ​ര​ന്‍റെ വീ​ടി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സ്. എ​ക്സ്പ്ലോ​സീ​വ് സ​ബ്സ്റ്റ​ൻ​സ്...

പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു : രണ്ടു പേർ മരിച്ചു

കോഴിക്കോട് : മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ജീവനക്കാരനായ ഗഫൂർ എന്നിവരാണ് മരിച്ചത്. പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ വച്ചാണ്...

തെക്കൻ ജില്ലകളിൽ വേനൽമ‍ഴ ശക്തമാകും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ വേനൽമ‍ഴ ശക്തമാകും. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട്...

സ്ത്രീവിരുദ്ധ പരാമർശം: ആർഎംപി നേതാവ് കെ എസ് ഹരിഹരനെതിരെ കേസ്

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശത്തിൽ ആർഎംപി നേതാവ് കെഎസ് ഹരിഹരനെതിരെ കേസെടുത്ത് വടകര പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരം ആണ് കേസ്...

കരമന അഖിൽ കൊലക്കേസ്; മുഖ്യപ്രതികളെല്ലാം പിടിയിൽ

തിരുവനന്തപുരം: കരമന അഖിൽ കൊലക്കേസിൽ മുഖ്യപ്രതികളെല്ലാം പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ മൂന്ന് പേരുൾപ്പെടെ ഏഴ് പ്രതികളെയാണ് പൊലീസ് പിടികൂടിയത്. രണ്ടാം പ്രതിയായ സുമേഷിനെ ഇന്നലെ രാത്രി...

കാസര്‍കോട് കോൺഗ്രസിൽ പൊട്ടിത്തെറി; രാജിഭീഷണിയുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻപെരിയ

കാസര്‍കോട്: പെരിയ കേസ് പ്രതിയുടെ വിവാഹത്തില്‍ പങ്കെടുത്തതിലെ വിവാദത്തെത്തുടര്‍ന്ന് രാജിഭീഷണിയുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ. രാജ്‌മോഹന്‍ ഉണ്ണിത്താനു വേണ്ടി പുറത്തു പോകുന്നുവെന്നാണ്...

ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് സ്‌ഫോടക വസ്തു എറിഞ്ഞു

കോഴിക്കോട്: ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം. സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടക വസ്തു എറിഞ്ഞു. ഞായറാഴ്ച രാത്രി 8.15നാണ് സംഭവം.വൈകിട്ട് മുതല്‍ ഒരു സംഘം വീടിന്റെ...