Kerala Mirror

കേരള NEWS

സിപിഎം വോട്ട് കിട്ടിയില്ല, വോട്ടുചോർച്ച തടയാൻ സിപിഎം നേതാക്കൾക്കായില്ല- മാണി വിഭാഗത്തിന്റെ വിലയിരുത്തൽ

കൊച്ചി : കോട്ടയം ലോക്സഭാ സീറ്റിലെ  കനത്ത തിരിച്ചടിയുടെ പ്രാഥമിക വിലയിരുത്തല്‍ പൂര്‍ത്തിയാക്കി കേരള കോണ്‍ഗ്രസ് മാണി വിഭാഗം. കോട്ടയത്തെ സിപിഎം വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും തുഷാര്‍...

പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് ഇന്ന് പ്രകാശനം ചെയ്യും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നു വ​ർ​ഷ​ത്തെ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്നു പ്ര​കാ​ശ​നം ചെ​യ്യും. വൈ​കി​ട്ട് നാ​ലി​നു...

അ​ത്ര​യ്ക്ക് ആഘോഷം വേണ്ട; ഷാ​ഫി​യു​ടെ വിജയാഹ്ലാദത്തിൽ വ​നി​താ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വി​ല​ക്ക്

ക​ണ്ണൂ​ര്‍: പാ​നൂ​രി​ല്‍ ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍​നി​ന്ന് വ​നി​താ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രെ വി​ല​ക്കി ലീ​ഗ് നേ​താ​വ്. കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം ലീ​ഗ് ജ​ന​റ​ല്‍...

രാജ്യസഭാ സീറ്റും ലോകസഭയിലെ തിരിച്ചടിയും, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് ഫലത്തിൻറെ പ്രാഥമിക വിലയിരുത്തൽ യോഗത്തിൽ ഉണ്ടാകും. ഭരണ വിരുദ്ധ വികാരം...

‘തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യം’; തുറന്നടിച്ച് സമസ്ത മുഖപത്രം

കോഴിക്കോട്: എൽ.ഡി.എഫ് സർക്കാരിന് വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. സർക്കാരിലും സി.പി.എമ്മിലും ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമായെന്നും മുഖ്യമന്ത്രിയുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പ് ഫലത്തിൽ...

സുരേഷ്ഗോപിയും രാജീവ്‌ ചന്ദ്രശേഖറും കേന്ദ്രമന്ത്രിസഭയിലേക്ക്, സുരേന്ദ്രന് രാജ്യസഭ

ന്യൂഡൽഹി : കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് തുറന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും . കാബിനറ്റ് മന്ത്രി സ്ഥാനമാണോ അതോ സഹമന്ത്രി സ്ഥാനമാണോ എന്നതിൽ മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്. തിരുവനന്തപുരത്ത് രണ്ടാം...

സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർപട്ടികപുതുക്കുന്നു, അന്തിമ പട്ടിക ജൂലൈ ഒന്നിന്

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർപട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള 50...

ജനത്തിന്റെ ആഘാതചികിത്സയിൽ നിന്നും പാഠം പഠിച്ചില്ലെങ്കിൽ കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കൊച്ചി: ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്നും ഇനിയും പാഠം പഠിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്ന് യാക്കോബായ സഭ നിരണം...

ഇന്ന് എട്ടുജില്ലകളിൽ യെല്ലോ  അലർട്ട്, നാളെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് അഞ്ചു ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എട്ടു ജില്ലകളില്‍...