Kerala Mirror

കേരള NEWS

തീവ്രമഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്.  തീവ്രമഴ കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍...

പറഞ്ഞതിൽ മാറ്റമില്ല, വ്യക്തിപരമായ പരാമർശങ്ങൾക്ക് മറുപടിയില്ല : ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനും ഇടതുപക്ഷത്തിനുമെതിരെ താന്‍ പറഞ്ഞത് അവിടെ തന്നെയുണ്ടെന്നും അതില്‍പ്പരം ഒന്നും പറയാനില്ലെന്നും യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍...

പാർട്ടി നേതൃസ്ഥാനത്തേക്കോ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ ഇല്ല, നിലപാടിലുറച്ച് കെ മുരളീധരന്‍

കോഴിക്കോട് : ഇനി പൊതുതെരഞ്ഞെടുപ്പിൽ  മത്സരിക്കില്ലെന്ന നിലപാടിലുറച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍. തല്‍കാലം പൊതുരംഗത്തേക്കില്ല, സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിക്കൊപ്പമുണ്ടാവും- ...

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും, വയനാട് ഒഴിയും

ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിയും. റായ്ബറേലിയിൽ തുടരാനാണ് തീരുമാനം. വയനാട് സീറ്റിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി തയ്യാറായിട്ടില്ല. രാഹുൽ ഗാന്ധി അടുത്തയാഴ്ച വയനാട് സന്ദർശിച്ച ശേഷമാകും തീരുമാനം...

‘ജയപരാജയം നോക്കി മുന്നണി മാറില്ല, ബിജെപി ക്ഷണം  ഗോസിപ്പ്’; ജോസ് കെ മാണി

തിരുവനന്തപുരം: ജയപരാജയം നോക്കി മുന്നണി മാറില്ലെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി. തങ്ങളുടെ ആവശ്യങ്ങൾ സിപിഎമ്മിനെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും കേരള കോൺഗ്രസിനെ ബിജെപി ക്ഷണിച്ചിട്ടുണ്ടെന്ന്...

സുരേഷ്‌ഗോപിയുടെ മുഖമുള്ള യേശു ചിത്രം : ഇടത് നിരീക്ഷകൻ റെജി ലൂക്കോസിനെതിരെ പരാതി

കൊച്ചി: ഇടത് നിരീക്ഷകൻ റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാർ സഭാ പ്രൊലൈഫ് . ക്രിസ്തുവിനെ വികൃതമായി അവതരിപ്പിച്ചത് വേദനയുളവാക്കുന്നത്. മതപരമായ പ്രതീകങ്ങളെ അവഹേളിക്കുന്ന പ്രവണതയെ ശക്തമായ...

തോൽപ്പിക്കാൻ ശ്രമമുണ്ടായി, ഡിസിസി അധ്യക്ഷൻ പാലോട് രവി അടക്കമുള്ളവർക്കെതിരെ പരാതിയുമായി തരൂർ

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി ശശി തരൂര്‍. തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു വിഭാഗം പ്രവർത്തകർ ആത്മാര്‍ത്ഥമായി...

പണിപാളി, ഇനി തെരഞ്ഞെടുപ്പ് ഫലപ്രവചനത്തിനില്ലെന്ന് പ്രശാന്ത് കിഷോർ

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫല പ്രവചനം പാളിയതോടെ ഇനി ഈ പണിക്കില്ലെന്ന് തെരഞ്ഞെടുപ്പ് വിദഗ്ദൻ പ്രശാന്ത് കിഷോർ.അവസാന ഘട്ട വോട്ടെടുപ്പിന് പിന്നാലെ സി.എന്‍.എന്‍.ന്യൂസ്,എന്‍ഡി ടിവി, റിപ്പബ്ലിക് ടിവി...

കരിപ്പൂരിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകി, പ്രതിഷേധം

കോഴിക്കോട്: വിമാനം വൈകിയതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധം. ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകുന്നത്. രാവിലെ 9.35ന് പുറപ്പെടേണ്ട വിമാനമാണിത്.ദോഹയിൽ നിന്ന് വിമാനമിതുവരെ...