Kerala Mirror

കേരള NEWS

അങ്കമാലിയിൽ വീടിന് തീ പിടിച്ചു അച്ഛനും അമ്മയും 2കുട്ടികളും വെന്തുമരിച്ചു

കൊച്ചി: അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു. അച്ഛനും അമ്മയും 2കുട്ടികളുമാണ് മരിച്ചത്. അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിലാണ് സംഭവം. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്‌ന...

ഇന്ന് മഴ കനക്കും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച്...

വിമർശനം ഉൾക്കൊള്ളാത്തത് ഏകാധിപതിയുടെ ലക്ഷണം : പിണറായിക്കെതിരെ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

കൊച്ചി : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി ചൂണ്ടിക്കാട്ടി വിമര്‍ശിച്ച യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ...

പുരോഹിതന്മാരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകും , കടുത്ത ഭാഷയിൽ കുറിലോസിന്‌ മറുപടിയുമായി പിണറായി

തിരുവനന്തപുരം: സർക്കാരിനെ രൂക്ഷമായി വിമർശിച്ച യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കുറിലോസിന് കടുത്ത ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പുരോഹിതന്മാരുടെ ഇടയിലും വിവരദോഷികൾ...

ഡോ എസ്  ഗോപകുമാർ ആരോഗ്യ സർവകലാശാല രജിസ്ട്രാർ

കൊച്ചി : കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ രജിസ്ട്രാർ ആയി കണ്ണൂർ ഗവണ്മെന്‍റ് ആയുർവേദ കോളെജ് മെഡിക്കൽ സൂപ്രണ്ട് ഡോ.എസ്  ഗോപകുമാറിനെ നിയമിച്ചു. ആരോഗ്യസർവകലാശാലയുടെ അക്കാഡമിക് കൌൺസിൽ,ഗവേണിംഗ് കൌൺസിൽ...

തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ഇടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിതീവ്രമഴ കണക്കിലെടുത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...

സീറ്റ് ബെൽറ്റ് കുടുങ്ങി, ഓടുന്ന കാറിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു

കോഴിക്കോട്: കോന്നാട് ബീച്ചില്‍ ഓടുന്ന കാറിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചയോടെയാണ് സംഭവം. കാറില്‍ തീ ആളിപ്പടരുകയായിരുന്നു. ഒരാള്‍ മാത്രമാണ്...

വന്ദേഭാരത് എക്സ്പ്രസിന് നേരെ തൃശൂരിൽ കല്ലേറ്

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. കല്ലെറിഞ്ഞയാൾ പിടിയിലായി. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് സൂചന. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി...

സുരേഷ് ഗോപി കേന്ദ്രമന്ത്രി , പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി : സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാകാൻ ബിജെപി തീരുമാനിച്ചു. പ്രധാനമന്ത്രി മോദിക്കൊപ്പം തന്നെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് വിവരം. കാബിനറ്റ് മന്ത്രി സ്ഥാനത്തേക്കാണ് സുരേഷ് ഗോപിയെ...