Kerala Mirror

കേരള NEWS

ചക്രവാത ചുഴികൾ : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; മലയോര മേഖലകളില്‍ ജാഗ്രത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ഉണ്ട്. മലയോര മേഖലകളില്‍ ജാഗ്രത തുടരണം. ഇടിയോടും...

തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാൻ ബിജെപി

തൃശൂര്‍ : തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാൻ ബിജെപി. ഇതിന്‍റെ ഭാഗമായി സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ സ്വീകരണം നല്‍കും. കാല്‍ ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണമാണ്...

തീ​രം തു​ണ​ച്ചു ; ത​രൂ​ർ വിജയിച്ചു

തി​രു​വ​ന​ന്ത​പു​രം : ഇ​ഞ്ചോ​ടി​ഞ്ഞ് പോ​രാ​ട്ടം ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി​ത​രൂ​ർ​ലീ​ഡ് തി​രി​ച്ചു പി​ടി​ച്ചു. നി​ല​വി​ൽ ത​രൂ​ർ 15235 വോ​ട്ടി​നാ​ണ് ലീ​ഡു...

അഞ്ചിടത്ത് ഒരുലക്ഷം ലീഡ് പിന്നിട്ട് യുഡിഎഫ്,ഇടതിന് തിരിച്ചടി, ബിജെപിക്ക് രണ്ടിടത്ത് ലീഡ്

കോഴിക്കോട്: വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് കോൺ​ഗ്രസ് മുന്നേറ്റം തുടരുകയാണ്. 16 സീറ്റുകളിലാണ് കോൺ​ഗ്രസ് കേരളത്തിൽ ലീഡ് ചെയ്യുന്നത്. വയനാട്ടിൽ രാഹുൽ ​ഗാന്ധിയുടെ ലീഡ് ഒരു...

രാഹുലിന്‍റെ ലീഡ് ഒരു ലക്ഷം കടന്നു; സുരേഷ് ഗോപി 30,000 വോട്ടിനു മുന്നില്‍; എല്‍ഡിഎഫ് ആലത്തൂരിലും ആറ്റിങ്ങലിലും മാത്രം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇക്കുറി താമര വിരിയുമെന്ന് ഏതാണ്ട് ഉറപ്പായി. എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 30,000 കടന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറാണ്...

തൃശൂരിൽ സുരേഷ് ​ഗോപി മുന്നിൽ

തൃശൂർ : തൃശൂരിൽ 2360ന് മുകളിൽ വോട്ടുകൾക്ക് സുരേഷ് ​​ഗോപി മുന്നിൽ. എൻ.ഡി.എ നിലവിൽ തൃശൂരിലും തിരുവന്തപുരത്തും ബിജെപി ലീഡ് ചെയ്യുന്നു...

അ​ടി​പ​ത​റി എ​ൽ​ഡി​ഫ് ; ആ​ല​ത്തൂ​രി​ൽ മാ​ത്രം ലീ​ഡ്

കോ​ട്ട​യം : ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റു​ക​യാ​ണ് എ​ൽ​ഡി​എ​ഫി​ന്. അ​ടി​തെ​റ്റി​പോ​കു​ന്നി​ട​ത്ത് ആ​കെ എ​ൽ​ഡി​എ​ഫി​ന് ഒ​രു ആ​ശ്വാ​സം ന​ൽ​കു​ന്ന​ത് ആ​ല​ത്തൂ​ർ മ​ണ്ഡ​ല​മാ​ണ്. ശ​ക്ത​മാ​യ മ​ത്സ​രം...

വോട്ടെണ്ണല്‍ തുടങ്ങി ; ആദ്യ ഫലസൂചന ഉടന്‍

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാജ്യം കാത്തിരിക്കുന്ന ജനവിധി അറിയാനായി രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാകും ആദ്യം എണ്ണുക. കനത്ത സുരക്ഷാ...

ആദ്യ ഫല സൂചന ഒമ്പതു മണിയോടെ ; പ്രതീക്ഷയോടെ മുന്നണികള്‍

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ കേരളത്തിലെ മുന്നണികളും ഏറെ പ്രതീക്ഷയിലാണ്. വോട്ടു രേഖപ്പെടുത്തി 39 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ജനവിധി എന്തെന്ന് അറിയാന്‍ പോകുന്നത്. സംസ്ഥാനത്ത്...