Kerala Mirror

കേരള NEWS

ഭയപ്പെടേണ്ട.. ഇന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും സൈറൺ മുഴങ്ങും

തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ദുരന്ത നിവാരണ അഥോറിറ്റി സൈറണുകൾ മുഴക്കിയേക്കും. 85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ...

മുരളീധരന്റെ അനുയായിയായ തൃശൂർ ഡിസിസി സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം

തൃ​ശൂ​ർ: ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ജീ​വ​ൻ കു​ര്യ​ച്ചി​റ​യു​ടെ വിടിനു നേ​രെ ആ​ക്ര​മ​ണം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. അ​ക്ര​മി സം​ഘം വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ അ​ടി​ച്ച്...

വികെ ശ്രീകണ്ഠന്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ്; തോല്‍വി അന്വേഷിക്കാന്‍ മൂന്നംഗസമിതി

തൃശൂര്‍: തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക്. ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള ജോസ് വള്ളൂരിന്റെ രാജിവച്ചതിന് പിന്നാലെയാണ് തീരുമാനം. താല്‍ക്കാലിക ചുമതല വികെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ് ഐ കുത്തക പൊളിച്ച് കെഎസ് യു- എംഎസ്എഫ് സഖ്യത്തിന് ജയം

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ് യു- എംഎസ്എഫ് സഖ്യത്തിന് ചരിത്ര വിജയം. മുഴുവന്‍ സീറ്റുകളിലും കെഎസ്യു- എംഎസ്എഫ് സഖ്യമാണ് വിജയിച്ചത്. പ​ത്തു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ്...

സുരേഷ് ഗോപിക്ക് പെട്രോളിയം-ടൂറിസം, ജോർജ് കുര്യന് ന്യൂനപക്ഷം, ഫിഷറീസ്, മൃഗ സംരക്ഷണം

ന്യൂഡൽഹി: മോദി സർക്കാരിന്റെ മൂന്നാമൂഴത്തിൽ പ്രമുഖരുടെ വകുപ്പുകളിൽ മാറ്റമില്ല. മന്ത്രിസഭയിൽ രണ്ടാമൻ രാജ്‌നാഥ് സിങ് ആകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അന്തിമ പട്ടിക വരുമ്പോള്‍ ആഭ്യന്തര വകുപ്പിൽ...

സിപിഎം പിന്മാറി, സിപിഐക്കും കേരളാ കോൺഗ്രസ് എമ്മിനും രാജ്യസഭാ സീറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച ചെയ്ത് സിപിഎം. സിപിഎമ്മിൻ്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിക്കൊണ്ടാണ് വിട്ടുവീഴ്ച ചെയ്തത്. ഒഴിവുള്ള...

കേരളത്തിലെ പ്രകടനം നിരാശാജനകം; ആഴത്തിലുള്ള പരിശോധന വേണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തിലെ കനത്തതോല്‍വിയില്‍ നിരാശ പ്രകടിപ്പിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. പരാജയം സംബന്ധിച്ച് ആഴത്തിലുള്ള ആത്മപരിശോധനയും വിലയിരുത്തലും നടത്തുമെന്നും സിപിഎം പിബി...

അഞ്ചു മിനിറ്റുകൊണ്ട് തദ്ദേശ വാർഡ് വിഭജന ബിൽ പാസാക്കി നിയമസഭ

തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജന ബിൽ അഞ്ച് മിനുട്ടിൽ പാസാക്കി നിയമസഭ . സബ്‍ജറ്റ് കമ്മിറ്റിക്ക് വിടും എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അജണ്ട. അതിൽ പോലും ഭേദഗതി വരുത്തിയാണ് ബിൽ പാസാക്കിയത്...

കേരളത്തിൽ തന്ത്രപ്രധാനമായ പാർട്ടി ദൗത്യവുമായി കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പലതവണ കേന്ദ്ര ബിജെപി നേതൃത്വത്തില്‍ നിന്നുള്ളവര്‍ രഹസ്യമായും പരസ്യമായും കേരളത്തിലെത്തി വിവിധ ക്രൈസ്തവ മതമേലധ്യക്ഷന്മാരെ കാണുകയും പിന്തുണ തേടുകയും ചെയ്തിരുന്നു...