Kerala Mirror

കേരള NEWS

പെരിയാറിലെ മത്സ്യക്കുരുതിക്ക് പിന്നിൽ രാസമാലിന്യത്തിന്റെ സാന്നിധ്യവും, കുഫോസിലെ വിദഗ്‌ധ സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി : കുഫോസിലെ വിദഗ്‌ധ സമിതി തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. മീനുകളില്‍ നടത്തിയ പരിശോധനയിലും രാസസാന്നിധ്യം കണ്ടെത്തി. ക്രമാതീതമായ അളവില്‍ രാസമാലിന്യം പെരിയാറില്‍...

സിപിഐയുടെ പിണറായി വിമര്‍ശനത്തിന്റെ അകപ്പൊരുള്‍

ഇടതുമുന്നണിയുടെ രണ്ടാമത്തെ ഘടകക്ഷിയായ സിപിഐയുടെ യോഗങ്ങളിലെല്ലാം കടുത്ത പിണറായി വിമര്‍ശനം അരങ്ങു തകര്‍ക്കുകയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറണമെന്നാണ് സിപിഐയുടെ  പതിനാല്...

ജി സുധാകരനെ മെരുക്കാനാവാതെ സിപിഎം

ജി സുധാകരന്‍ എന്ന സിംഹത്തിനെ മെരുക്കാനാവാതെ ആലപ്പുഴയില്‍ സിപിഎം ഉഴറുകയാണ്.  തുടര്‍ച്ചയായി രണ്ടുതവണ മല്‍സരിച്ച് ജയിച്ചവര്‍ 2021 ലെ   തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണ്ടെന്ന  പിണറായിയുടെ തിട്ടൂരമാണ് ജി...

തു​ട​ർ​ച്ച​യാ​യ മൂ​ന്നാ​മൂ​ഴം; മോ​ഹ​ൻ​ലാ​ൽ അ​മ്മ പ്ര​സി​ഡന്‍റായി തു​ട​രും

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി മോ​ഹ​ൻ​ലാ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ത​വ​ണ​യാ​ണ് മോ​ഹ​ൻ​ലാ​ൽ പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്. എ​തി​രി​ല്ലാ​തെ​യാ​ണ്...

സ്കൂ​ൾ പ്ര​വൃ​ത്തിദി​ന​ങ്ങളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച​ത് സ​ർ​ക്കാ​രി​ന്‍റെ ന​യ​​പ​ര​മാ​യ തീ​രു​മാ​ന​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ്കൂ​ൾ പ്ര​വൃ​ത്തിദി​ന​ങ്ങളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച​ത് സ​ർ​ക്കാ​രി​ന്‍റെ ന​യ​​പ​ര​മാ​യ തീ​രു​മാ​ന​മ​ല്ലേ​യെ​ന്ന് ഹൈ​ക്കോ​ട​തി. സ്കൂ​ൾ പ്ര​വൃ​ത്തി ദി​വ​സം 220 ആ​ക്കി​യ​തി​നെ​തി​രേ...

തിരുവനന്തപുരം കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി

തിരുവനന്തപുരം: കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി. മാർക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന അഞ്ച് നാടൻ ബോംബുകളാണ് കച്ചവടക്കാർ രാവിലെ കണ്ടെത്തിയത്. കഴക്കൂട്ടം പൊലീസും ബോംബ്...

പന്തീരാങ്കാവ് സ്‌ത്രീധന പീഡനക്കേസ് ഒത്തുതീ‌ർപ്പിലേക്ക്, ഭാര്യക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചെന്ന് രാഹുൽ ഹൈക്കോടതിയിൽ

കോഴിക്കോട്: പന്തീരാങ്കാവ് സ്‌ത്രീധന പീഡനക്കേസ് ഒത്തുതീ‌ർപ്പിലേക്ക്. ഭാര്യയുമൊത്ത് ജീവിക്കാൻ തീരുമാനിച്ചെന്ന് രാഹുൽ ഹൈക്കോടതിയെ അറിയിച്ചു. ഭാര്യയുടെ സത്യവാംങ്‌മൂലം അംഗീകരിച്ച് തനിക്കെതിരായ കേസ്...

മഞ്ഞുമ്മൽ ബോയ്സിന്റെ ലാഭം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച പരാതി: ഇഡി ക്ക് വിവരങ്ങൾ കൈമാറി നിർമാതാക്കൾ

കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ചതായുള്ള പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ മലയാള സിനിമയിലെ 2 നിർമാതാക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി)...

സംസ്ഥാനത്ത് മഴ തുടരും, ഇന്ന് ആറ് ജില്ലകൾക്ക് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. റായലസീമക്ക്...