Kerala Mirror

കേരള NEWS

സിപിഎം സൈബര്‍ സേനകള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പ്

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഇടതുസ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുന്‍മന്ത്രിയുമായ  കെ കെ ശൈലജക്കെതിരെയുണ്ടായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടു പ്രചാരണത്തില്‍...

ബുദ്ധിമുട്ടേറിയ സമയത്തും എനിക്ക് പോരാടാനുള്ള ഊർജം നൽകിയ വയനാട്ടുകാർക്കൊപ്പം എന്നും നിൽക്കും: ഒപ്പമുണ്ടെന്ന സന്ദേശവുമായി രാഹുൽഗാന്ധി

ന്യൂഡൽഹി: വയനാടിനോടും റായ്ബറേലിയോടും തനിക്ക് ഒരേപോലെ വൈകാരിക അടുപ്പമുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുൽ റായ്ബറേലി നിലനിർത്തുമെന്നും പ്രിയങ്കാ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്നുമുള്ള...

കന്നിയങ്കത്തിനായി പ്രിയങ്ക വയനാട്ടിലേക്ക്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി പ്രിയങ്കാ ഗാന്ധി വയനാട്ടിലേക്ക്. രാഹുൽ മണ്ഡലമൊഴിഞ്ഞതോടെ എംപി സ്ഥാനത്തേക്ക് വയനാട്ടിൽ നിന്ന് പ്രിയങ്ക മത്സരിക്കും. പ്രിയങ്കയുടെ കന്നിയങ്കമാണ് വയനാട്ടിലേത്...

റായ്ബറേലി നിലനിർത്താൻ രാഹുൽഗാന്ധി, വയനാട്ടിൽ പ്രിയങ്കാഗാന്ധി മത്സരിക്കും

ന്യൂഡൽഹി: റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ റായ്ബറേലി നിലനിർത്താൻ രാഹുൽ ഗാന്ധി. വയനാട് മണ്ഡലമൊഴിയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ്...

ഫ്രി​ഡ്ജി​ൽ ബീ​ഫ് : മധ്യപ്രദേശിൽ ​ പ​തി​നൊ​ന്ന് വീ​ടു​ക​ൾ ഇ​ടി​ച്ചു നി​ര​ത്തി

ഭോ​പ്പാ​ൽ: പ​രി​ശോ​ധ​ന​യി​ൽ ഫ്രി​ഡ്ജി​ൽ ബീ​ഫ് ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ പ​തി​നൊ​ന്ന് വീ​ടു​ക​ൾ ഇ​ടി​ച്ചു നി​ര​ത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ മാ​ണ്ട്ല​യി​ലാ​ണ് സം​ഭ​വം.സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ...

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആറു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ...

മണ്ഡലമൊഴിയാനുള്ള അന്തിമ തിയതി നാളെ, വയനാടോ റായ്ബറേലിയോ എന്ന കാര്യത്തിൽ രാഹുലിന്റെ തീരുമാനം ഉടൻ

വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ​ ഗാന്ധി വയനാട് മണ്ഡലമാണോ റായ്ബറേലിയാണോ നിലനിർത്തുക എന്നതിൽ തീരുമാനം ഉടനുണ്ടാകും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും ചെയ്യും എന്നാണ് കോൺഗ്രസിലെ ധാരണ. റായ്ബറേലി...

തൃത്താലയില്‍ എസ്‌ഐയെ വാഹനം ഇടിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

പാലക്കാട്: തൃത്താലയില്‍ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍ അലന്റെ സുഹൃത്ത് ഒറ്റപ്പാലം സ്വദേശി അജീഷ് ആണ് പൊലീസിന്റെ...

കേഡര്‍ വോട്ടുകള്‍ ചോര്‍ന്നുവെന്ന് സിപിഎം നേതൃയോഗം,  പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലെ തിരിച്ചടിയില്‍ പ്രത്യേക പരിശോധന

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ മണ്ഡലാടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ സിപിഎം. കേഡര്‍ വോട്ടുകള്‍ ചോര്‍ന്നു. പാര്‍ട്ടി വോട്ടുകളുടെ ചോര്‍ച്ച തോല്‍വിയുടെ ആഘാതം കൂട്ടിയെന്നും...