Kerala Mirror

കേരള NEWS

പ്രതാപൻ ആർഎസ്‌എസ്‌ ഏജന്റ്‌; തൃശൂർ ഡിസിസിക്ക് മുന്നിൽ  വീണ്ടും പോസ്റ്റർ

തൃശൂർ :  ഡിസിസി ഓഫീസിന്‌ മുന്നിലെ പോസ്റ്റർ യുദ്ധം അവസാനിക്കുന്നില്ല. ചൊവ്വാഴ്‌ച രാവിലെ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ടി എൻ പ്രതാപനെതിരെ സേവ്‌ കോൺഗ്രസ്‌ ഫോറത്തിന്റെ പേരിലാണ്‌ പോസ്റ്ററുകൾ...

വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി ഒരു വനിത വരുന്നതിൽ സന്തോഷമെന്ന് ആനിരാജ

ന്യൂഡൽഹി : വയനാട്ടിൽ ഒരു വനിത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ യുഡിഎഫ് ഒരുങ്ങുന്നത് ഏറെ സന്തോഷം പകരുന്ന വാർത്തയാണെന്ന് സിപിഐ നേതാവും രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് എതിരാളിയുമായിരുന്ന  ആനി രാജ. രാഹുൽ...

കെ രാധാകൃഷ്ണന്റെ രാജി ഇന്ന്, നിയമസഭാംഗത്വവും ഒഴിയും

തിരുവനന്തപുരം : ദേവസ്വം – പട്ടികജാതി ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കും. നിയമസഭാംഗത്വവും ഒഴിയും. ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട...

ലോക്സഭാ തെരഞ്ഞെടുപ്പ് : തിരിച്ചടി ചർച്ച ചെയ്യാനായി സിപിഎം സംസ്ഥാന സമിതി യോഗം ഇന്നുമുതൽ

തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കും സിപിഎമ്മിനും ഏറ്റ കനത്ത പരാജയം തോല്‍വിയും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റവും യോഗം ചർച്ച ചെയ്യും. കഴിഞ്ഞ...

ജയിച്ച അമ്പലപ്പുഴയില്‍ അന്വേഷണം നടത്തിയ ആളാണ് സ്വന്തം നാട്ടില്‍ ഒന്നരലക്ഷം വോട്ടിന് തോറ്റത്, എളമരം കരീമിനെ പരിഹസിച്ച് ജി സുധാകരൻ 

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ നേതാക്കള്‍ക്കിടയിലെ പോര് കടുക്കുന്നു. കോഴിക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ എളമരം കരീമിനെതിരെ...

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ ജാ​ഗ്രതാ നിർദേശം...

സിപിഎം സൈബര്‍ സേനകള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പ്

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഇടതുസ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുന്‍മന്ത്രിയുമായ  കെ കെ ശൈലജക്കെതിരെയുണ്ടായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടു പ്രചാരണത്തില്‍...

ബുദ്ധിമുട്ടേറിയ സമയത്തും എനിക്ക് പോരാടാനുള്ള ഊർജം നൽകിയ വയനാട്ടുകാർക്കൊപ്പം എന്നും നിൽക്കും: ഒപ്പമുണ്ടെന്ന സന്ദേശവുമായി രാഹുൽഗാന്ധി

ന്യൂഡൽഹി: വയനാടിനോടും റായ്ബറേലിയോടും തനിക്ക് ഒരേപോലെ വൈകാരിക അടുപ്പമുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുൽ റായ്ബറേലി നിലനിർത്തുമെന്നും പ്രിയങ്കാ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്നുമുള്ള...

കന്നിയങ്കത്തിനായി പ്രിയങ്ക വയനാട്ടിലേക്ക്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി പ്രിയങ്കാ ഗാന്ധി വയനാട്ടിലേക്ക്. രാഹുൽ മണ്ഡലമൊഴിഞ്ഞതോടെ എംപി സ്ഥാനത്തേക്ക് വയനാട്ടിൽ നിന്ന് പ്രിയങ്ക മത്സരിക്കും. പ്രിയങ്കയുടെ കന്നിയങ്കമാണ് വയനാട്ടിലേത്...