Kerala Mirror

കേരള NEWS

ഭരണവിരുദ്ധ വികാരം തിരിച്ചടിയായി; സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിയുടെ ശൈലിക്കും രൂക്ഷവിമർശനം

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസ്സിന്റെ ഗുണം ലോക്സഭാ​ തെരഞ്ഞെടുപ്പിൽ ലഭിച്ചില്ലെന്ന് സി.പി.എം റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ സംസ്ഥാന...

വനിതാ ഡോക്ടറെ ആക്രമിച്ചു, തൃശൂരിൽ ബി.ജെ.പി പഞ്ചായത്തംഗത്തെ കാപ്പ ചുമത്തി നാടുകടത്തി

തൃശൂർ: പടിയൂര്‍ ഗ്രാമ പഞ്ചായത്തംഗത്തെ കാപ്പ ചുമത്തി നാടുകടത്തി. പതിനൊന്നാം വാര്‍ഡ് മെമ്പറും ബി.ജെ.പി അംഗവുമായ ശ്രീജിത്ത് മണ്ണായിക്കെതിരെയാണ് നടപടി. കഴിഞ്ഞ ഫെബ്രുവരിയിൽ പൊറുത്തിശ്ശേരി ഹെല്‍ത്ത്...

ഖൊരഗ്പൂർ ഐഐടിയിൽ മലയാളി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി

ന്യൂഡൽഹി: ഖൊരഗ്പൂർ ഐ.ഐ.ടിയിൽ മലയാളി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ ഏവൂർ സ്വദേശി ദേവികാ പിള്ളയാണ് മരിച്ചത്. ഐ.ഐ.ടിയിലെ മൂന്നാം വർഷ ബയോസയന്‍സ് വിദ്യാർഥിയാണ് ദേവിക. തിങ്കളാഴ്ച രാവിലെയാണ്...

രാജിക്ക് മുൻപായി മന്ത്രി രാധാകൃഷ്ണന്റെ ഇടപെടൽ, സർക്കാർ രേഖകളിൽ നിന്ന് ‘കോളനി’ എന്ന പദം ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ‘കോളനി’ എന്ന പദം സർക്കാർ രേഖകളിൽ നിന്ന് ഒഴിവാക്കി. മന്ത്രിസ്ഥാനം രാജിവെക്കുന്നതിന് തൊട്ടുമുമ്പായി കെ.രാധാകൃഷ്ണന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു.കോളനി...

തലശ്ശേരിയിൽ തേങ്ങ പെറുക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു

കണ്ണൂർ: തലശേരിയിൽ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു. എരഞ്ഞോളി സ്വദേശി വേലായുധനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആൾതാമസമില്ലാത്ത വീടിനോടുചേർന്ന പുരയിടത്തിൽ വൃദ്ധൻ തേങ്ങ പെറുക്കാൻ...

വെള്ളിയാഴ്ചയോടെ മഴ തീവ്രമാകും; വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മഴ തീവ്രമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു...

യുഡിഎഫിനായി പ്രവർത്തിക്കാനുണ്ടാകും, തൽക്കാലം മത്സരരംഗത്തില്ലെന്ന് രമേശ് പിഷാരടി

കോഴിക്കോട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് നടൻ രമേശ് പിഷാരടി. മത്സര രംഗത്തേക്ക് ഉടനെയില്ലെന്നും തന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ...

കൊല്ലത്ത് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം, എറണാകുളത്ത് മൽസ്യത്തൊഴിലാളികൾക്കും പരിക്ക്

കൊല്ലം: കൊല്ലം പുനലൂരിൽ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെയോടെയാണ് അപകടം.  സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ...

സി​എം​ആ​ര്‍എൽ -​എ​ക്‌​സാ​ലോ​ജി​ക് മാ​സ​പ്പ​ടി കേസ് : മു​ഖ്യ​മ​ന്ത്രി​ക്കും മ​ക​ള്‍​ക്കും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്

കൊ​ച്ചി: മാ​സ​പ്പ​ടി ഇ​ട​പാ​ടി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ക​ള്‍ വീ​ണാ വി​ജ​യ​നും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്. സി​എം​ആ​ര്‍എ​ലും...