Kerala Mirror

കേരള NEWS

പാലാ – തൊടുപുഴ റോഡിൽ  അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്

തൊടുപുഴ: പാലാ – തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് 12.15 ഓടെ എംസി റോഡിൽ രാമപുരം...

​ടി​പി കേ​സ് പ്ര​തി​ക​ളു​ടെ ശി​ക്ഷാ ഇ​ള​വി​ല്‍ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് എം​വി​ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: ടി.​പി വ​ധ​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് ശി​ക്ഷാ ഇ​ള​വ് ന​ല്‍​കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി...

ടിപി വധക്കേസ് : പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കം ലോകത്തെ അറിയിച്ചത് ഏഷ്യാനെറ്റ് ന്യൂസ്

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള എൽ.ഡി.എഫ് സർക്കാർ നീക്കം പുറത്തുകൊണ്ടു വന്ന് ഏഷ്യാനെറ്റ് ന്യൂസ്. ഹൈക്കോടതി വിധിക്ക് വിപരീതമായി ടിപി കേസ് പ്രതികളായ ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ...

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് : ഗുരുതരമായ കോടതിയലക്ഷ്യമെന്ന് കെകെ രമ

തി​രു​വ​ന​ന്ത​പു​രം: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ ഇ​ള​വ് ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ വ​ട​ക​ര എം​എ​ൽ​എ കെ.​കെ​ര​മ. പ്ര​തി​ക​ളെ വി​ട്ട​യയ്ക്കാ​നു​ള്ള...

ഹൈക്കോടതി വിധി മറികടന്ന് ടിപി വ​ധ​ക്കേ​സി​ലെ 3 പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ ഇ​ള​വ് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ ഇ​ള​വ് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം. മൂ​ന്ന് പ്ര​തി​ക​ളെ വി​ട്ട​യ​ക്കാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്. ഹൈക്കോടതി വിധി...

വീട്ടിൽ അതിക്രമിച്ച് കടന്ന് ബലാത്സംഗം: വളാഞ്ചേരിയിൽ മൂന്നു പേർ കസ്റ്റഡിയിൽ

മലപ്പുറം: വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ടബലാത്സംഗം ചെയ്തതെന്ന പരാതിയിൽ മൂന്ന് പേർ കസ്റ്റഡിയിൽ. മൂന്ന് ദിവസം മുമ്പ് വീട്ടിൽ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘം ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ...

ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെ മൂന്നിടത്ത് റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിശക്തമായ മഴ സാധ്യത മുൻനിർത്തി ഇടുക്കി,മലപ്പുറം,കോഴിക്കോട് , വയനാട്, കണ്ണൂർ,കാസർകോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച്...

ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർക്കെതിരെ ശിക്ഷാ നടപടി; സിറോ മലബാർ സഭ

കൊച്ചി: ഏകീകൃത രീതിയിൽ കുർബാന അർപ്പിക്കാത്ത വൈദികർക്കെതിരെ ശിക്ഷ നടപടിയെന്ന് സിറോ മലബാർ സഭ. ജൂൺ 9 ലെ സർക്കുലർ നിലനിൽക്കും. അനാവശ്യ പരസ്യപ്രസ്താവനകൾ നടത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്ന്...

സീനിയൊരിറ്റി മറികടന്നുള്ള പ്രോ ടെം സ്പീക്കർ നിയമനം : കൊടിക്കുന്നിലിനെ തഴഞ്ഞത് ആയുധമാക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: പ്രോ ടെം സ്പീക്കർ സ്ഥാനത്ത് കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് ആയുധമാക്കാൻ കോൺഗ്രസ്. ബിജെപിയുടെ ദലിത്‌ വിരുദ്ധ മനോഭാവമാണ് പ്രതിഫലിക്കുന്നതെന്ന് കോൺഗ്രസ് എം.പിമാർ ആരോപിക്കുന്നു. ജനാധിപത്യ...