Kerala Mirror

കേരള NEWS

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധം : 17 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജാമ്യം

കൊച്ചി: പാലക്കാട്ടെ ആർഎസ്എസ് നേതാവ് എ.ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ 9 പ്രതികൾ ഒഴികെയുള്ളവർക്ക് ജാമ്യം. 17 പേർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. എൻഐഎ അന്വേഷിച്ച കേസിൽ പോപ്പുലർ ഫ്രണ്ട്–എസ്ഡിപിഐ നേതാക്കളും...

എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി; കൊച്ചി വിമാനത്താവളത്തിൽ നിന്നും യുവാവ് പിടിയിൽ

കൊച്ചി: എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മലപ്പുറം സ്വദേശി ശുഹൈബാണ് പിടിയിലായത്. കമ്പനി നൽകിയ പരാതിയിലാണ് നടപടി.ഇന്ന് പുലർച്ചെ എയർ...

ടിപി കേസ് പ്രതികളുടെ ശിക്ഷായിളവ്; അടിയന്തര പ്രമേയ നോട്ടീസ് തള്ളി

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകിയില്ല..പ്രതികൾക്ക് ഇളവ്...

മഴയ്ക്ക് ശമനമില്ല, കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. എറണാകുളം മുതൽ...

വാസവന് ദേവസ്വം കൊടുത്തത് വെള്ളാപ്പള്ളിയെ മെരുക്കാനോ?

കെ രാധാകൃഷ്ണന് പകരം മന്ത്രിയായ ഒആർ കേളുവിന് രാധാകൃഷ്ണന്റെ വകുപ്പായിരുന്ന ദേവസ്വം കൊടുക്കാതെ പിണറായിയുടെ വിശ്വസ്തനായ വിഎന്‍ വാസവന് നല്‍കിയത് എസ്എന്‍ഡിപി യോഗം ജനറല്‍ വെള്ളാപ്പള്ളി നടേശനെ...

പിണറായിക്കെതിരെയുളള വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂടുന്നു, എന്ത് ചെയ്യണമെന്നറിയാതെ നേതൃത്വം

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ജില്ലാ കമ്മിറ്റികളിലെ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂടുന്നത് സിപിഎം സംസ്ഥാന നേതൃത്വത്തെ അലോസരപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണങ്ങള്‍ പാര്‍ട്ടി...

ഇന്ന് സംസ്ഥാനത്ത് കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്, വിദ്യാർത്ഥി സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായ സംസ്ഥാന വ്യാപകമായി കെ എസ് യു ഇന്ന് വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ കെ...

‘മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം’: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം

കൊല്ലം : മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നും സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ ആവശ്യം.  ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരെ രണ്ടാമത്തെ ടേമിൽ...

ദൃഢപ്രതിജ്ഞ ചെയ്ത് കെ രാധാകൃഷ്ണൻ, ഭരണഘടന ഉയർത്തിക്കാട്ടി കേരളത്തിലെ കോൺഗ്രസ് എംപിമാർ,

ന്യൂഡൽഹി: 18ാം ലോക്‌സഭയുടെ പ്ര​ഥ​മ സ​മ്മേ​ള​ന​ത്തി​ന് പു​തി​യ അം​ഗ​ങ്ങ​ളു​ടെ സത്യപ്രതിജ്ഞയോടെ തുടക്കം. പ്രോടെം സ്പീക്കർ ഭർതൃഹരി മെഹ്താഭിന് മുമ്പാക അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ പകർപ്പ്...