Kerala Mirror

കേരള NEWS

കൊച്ചിയില്‍ യുവാവിന്റെ മരണത്തിന് ഇടയാക്കിയത് ബസിന്റെ തേഞ്ഞ് തീര്‍ന്ന ടയറുമായുള്ള ‘മരണപ്പാച്ചില്‍’

കൊച്ചി : ദേശീയപാതയില്‍ മാടവനയില്‍ ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ അപകട കാരണം കല്ലട ബസിന്റെ അമിത വേഗമെന്ന് നിഗമനം. മഴ പെയ്ത് നനഞ്ഞുകിടന്ന റോഡില്‍ പെട്ടെന്ന് ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയതോടെ...

വയനാട് കേണിച്ചിറയിലിറങ്ങിയ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി

വയനാട്: വയനാട് കേണിച്ചിറയിൽ രണ്ട് പശുക്കളെയും ഒരു ആടിനെയും കൊന്ന കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. രാത്രി 11.05-ഓടെയാണ് കടുവ കൂട്ടിൽ അകപ്പെട്ടത്. കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്തെ ജനങ്ങൾ...

മുഖ്യമന്ത്രിയുടെ മൗനത്തിന് പാർട്ടി കനത്ത വില നൽകി: എറണാകുളം പത്തനംതിട്ട ജില്ലാകമ്മറ്റികളിൽ രൂക്ഷവിമർശനം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം എറണാകുളം, പത്തനംതിട്ട ജില്ലാ കമ്മിറ്റികളിൽ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ മൗനത്തിന് പാർട്ടി കനത്ത വില നൽകി. മകൾക്കെതിരെ ആരോപണമുയർന്നപ്പോൾ മൗനം പാലിച്ചു...

കണ്ണൂരില്‍ വീണ്ടും ബോംബ് കണ്ടെത്തി ; പാനൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു

കണ്ണൂര്‍ : കണ്ണൂരില്‍ വീണ്ടും ബോംബ് കണ്ടെത്തി. ന്യൂമാഹിയില്‍ നിന്നാണ് സ്റ്റീല്‍ ബോംബ് കണ്ടെടുത്തത്. തലശ്ശേരി മാഹി ബൈപ്പാസിന്റെ സര്‍വീസ് റോഡരികില്‍ കാടുമൂടി കിടന്ന സ്ഥലത്ത് ബോംബ് കിടക്കുന്നത്...

ഒ ആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി സിപിഎം നേതാവ് ഒ ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ വൈകീട്ട് നാലു മണിക്ക് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍...

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ്...

ഒആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: മാനന്തവാടി എം.എൽ.എ ഒ.ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലുമണിക്ക് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. മുഖ്യമന്ത്രിയും...

വന്‍ വിജയത്തിനിടയിലും പരസ്പരം തോല്‍പ്പിക്കുന്ന സതീശനും സുധാകരനും

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ കെസുധാകരന്‍ നടത്തിയ ‘ അവന്‍’ പരാമര്‍ശത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍  പരസ്യമായി തള്ളിയത് അദ്ദേഹത്തെ അപമാനിക്കാനാണെന്ന്...

വിമര്‍ശനം അതിരുകടന്നിട്ടും കുലുങ്ങിയില്ല, 2026 തെരഞ്ഞെടുപ്പിലും താന്‍ തന്നെയെന്ന് സൂചന നല്‍കി പിണറായി

സിപിഎം സംസ്ഥാന കമ്മിറ്റിയോഗത്തിലെ  ചര്‍ച്ചകളില്‍  ലോക്‌സഭാ തെരെഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ  പ്രധാന കാരണക്കാരന്‍ എന്ന വിമര്‍ശനം ഏറ്റുവാങ്ങിയെങ്കിലും  അതിലൊന്നും കുലങ്ങാതെ 2026 ലെ...