Kerala Mirror

കേരള NEWS

കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ കാറിന് മേൽ മരംവീണ് അപകടം; യാത്രക്കാരിൽ ഒരാൾ മരിച്ചു

കൊച്ചി: കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ കാറിന് മേല്‍ മരം വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി രാജകുമാരി സ്വദേശി ജോസഫാണ് മരിച്ചത്. നേര്യമംഗലം വില്ലാഞ്ചിറയിലായിരുന്നു അപകടം. ജോസഫിന്‍റെ ഭാര്യ...

അടുത്ത അഞ്ച് ദിവസം കനത്ത മഴ, ഇന്ന് എറണാകുളത്ത്  ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എറണാകുളം ജില്ലയിൽ  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ...

“കേ​ര​ള’ വേ​ണ്ട കേ​ര​ളം മ​തി; നി​യ​മ​സ​ഭ ഐ​ക്യ​ക​ണ്‌​ഠേ​ന പ്ര​മേ​യം പാ​സാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​ന​യി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് “കേ​ര​ള’ എ​ന്ന​തി​ന് പ​ക​രം കേ​ര​ളം എ​ന്നാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​മേ​യം നി​യ​മ​സ​ഭ ഐ​ക്യ​ക​ണ്‌​ഠേ​ന...

കൃ​ഷ്ണാ, ഗു​രു​വാ​യൂ​ര​പ്പാ, നാ​മം​ജ​പി​ച്ച് ക​യ​റി സു​രേ​ഷ് ഗോ​പി; മ​ല​യാ​ള​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ

ന്യൂ​ഡ​ല്‍​ഹി: പ​തി​നെ​ട്ടാം ലോ​ക്സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ദി​നം പാ​ര്‍​ല​മെ​ന്‍റി​ല്‍ മ​ല​യാ​ള​ത്തി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് സു​രേ​ഷ് ഗോ​പി എം​പി. ‘കൃ​ഷ്ണാ ഗു​രു​വാ​യൂ​ര​പ്പാ ഭ​ഗ​വാ​നേ’...

കേരളമെന്ന പേരിനായുള്ള പ്രമേയം വീണ്ടും നിയമസഭയിൽ വരുമ്പോൾ ലോകമോർക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ മുഴങ്ങട്ടെ കേരളം പരമ്പര

തിരുവനന്തപുരം: ഭരണ ഘടനയിൽ സംസ്ഥാനത്തിന്‍റെ പേര് കേരളം എന്നാക്കി മാറ്റാൻ മുഖ്യമന്ത്രി ഇന്ന് വീണ്ടും നിയമസഭയിൽ പ്രമേയം കൊണ്ട് വരും. ഐക്യകേരളപ്പിറവി കഴിഞ്ഞ്  അരനൂറ്റാണ്ട് പിന്നിട്ട ശേഷവും...

പാലാ നവകേരള സദസ്സിലെ ശകാരമടക്കം മുഖ്യന്റെ നിലപാടുകൾ തിരിച്ചടിയായി, കേരളാ കോൺഗ്രസ് യോഗത്തിൽ തോമസ് ചാഴികാടൻ

കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിലെ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ തോൽവിക്ക് മുഖ്യമന്ത്രിയുടെ  നിലപാടുകളും കാരണമായെന്ന് വിമർശനം. കോട്ടയത്തെ ഇടതു സ്ഥാനാർത്ഥിയായിരുന്ന തോമസ് ചാഴിക്കാടനാണ് ...

‘മത്സരിക്കുന്നത് ചിഹ്നം സംരക്ഷിക്കാനെന്ന പ്രസ്താവന തിരിച്ചടിച്ചു ‘; കേന്ദ്രകമ്മറ്റിയംഗം  എ.കെ ബാലനെ രൂക്ഷ വിമർശിച്ച് പാലക്കാട് സിപിഎം ജില്ലാകമ്മറ്റി

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലനെതിരെ രൂക്ഷ വിമർശനം. ചിഹ്നം സംരക്ഷിക്കാൻ വോട്ട് പിടിക്കണം എന്ന എ.കെ ബാലന്‍റെ പ്രസ്താവന തെറ്റായിപ്പോയി...

കേണിച്ചിറയിൽ പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ

വയനാട് : കേണിച്ചിറയിൽ പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കാട്ടിലേക്ക് തുറന്നു വിടാൻ ആകില്ല. താഴത്തെ നിരയിലെ രണ്ട് പല്ലുകൾ തകർന്നിട്ടുണ്ട്. തോൽപ്പെട്ടി 17 എന്ന കടുവ നിലവിൽ ഇരുളം വനം...

കൊച്ചിയില്‍ യുവാവിന്റെ മരണത്തിന് ഇടയാക്കിയത് ബസിന്റെ തേഞ്ഞ് തീര്‍ന്ന ടയറുമായുള്ള ‘മരണപ്പാച്ചില്‍’

കൊച്ചി : ദേശീയപാതയില്‍ മാടവനയില്‍ ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ അപകട കാരണം കല്ലട ബസിന്റെ അമിത വേഗമെന്ന് നിഗമനം. മഴ പെയ്ത് നനഞ്ഞുകിടന്ന റോഡില്‍ പെട്ടെന്ന് ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയതോടെ...