Kerala Mirror

കേരള NEWS

അതിശക്തമായ മഴയ്ക്ക് സാധ്യത, 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അഞ്ചിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ്...

മഴ കനക്കുന്നു: മലങ്കര, പാംബ്ല, കല്ലാർകുട്ടി ഡാമുകൾ തുറന്നു, പെരിങ്ങൽകുത്ത് ഡാമിൽ റെഡ് അലർട്ട് 

കോട്ടയം: കേരളത്തിൽ മഴ ശക്തമായി തുടരുന്നതിനിടെ വിവിധ ഇടങ്ങളിൽ കനത്ത നാശനഷ്ടം.  മലങ്കര ഡാം തുറന്നതിനാൽ മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 2 മീറ്റർ കൂടി...

അനധികൃത അവധി റദ്ദാക്കാത്ത 676 പേരെ പുറത്താക്കാൻ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: അനധികൃത അവധിയിലുള്ളവർ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന സർക്കാർ നിർദേശം പാലിക്കാതെ ആരോഗ്യ പ്രവർത്തകർ. അനധികൃത അവധിയിലുള്ള 700 പേരിൽ തിരികെ പ്രവേശിച്ചത് 24 പേരാണ് .  ഒരുമാസം മുമ്പാണ്...

പെരിയാറിലേക്ക് അർധരാത്രി മാലിന്യം ഒഴുക്കിവിട്ടു; ഏലൂരിലെ ഓയിൽ കമ്പനി അടച്ചുപൂട്ടാൻ തീരുമാനം

കൊച്ചി: പെരിയാറിൽ നിയമലംഘനം തുടർന്ന് വ്യവസായ ശാലകൾ. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ കറുത്ത നിറത്തിലുള്ള മാലിന്യം ഒഴുക്കിവിട്ടു. കനത്ത മഴക്കിടയിലാണ് പുഴയിലേക്ക് മാലിന്യം ഒഴുക്കിവിട്ടത്. സംഭവം...

മൂന്നു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ഇടുക്കി ജില്ലയിലാകെ രാത്രി യാത്ര നിരോധനം

തിരുവനന്തപുരം: അതിതീവ്രമഴ കണക്കിലെടുത്ത് സംസ്ഥാനത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് മൂന്നു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എല്ലാ...

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്‌പ്‌) 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഏപ്രിൽ ആദ്യം 150 കോടി രൂപ നൽകിയിരുന്നു.കുടുംബത്തിന്‌ പ്രതിവർഷം...

നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കും; ജൂ​ലൈ 11ന് ​സ​ഭ പി​രി​യും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കും. ജൂ​ലൈ 11ന് ​സ​ഭാ സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ക്കാ​ന്‍ കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.ജൂ​ലൈ 25 വ​രെ സ​ഭ...

പ്ലസ് വൺ സീറ്റ്പ്രതിസന്ധി ; മലപ്പുറത്ത് താത്കാലിക ബാച്ച് അനുവ​ദിക്കും

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മലപ്പുറത്ത് താത്കാലിക ബാച്ച് അനുവ​ദിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വിദ്യാർഥി സംഘടനകളുമായി നടന്ന യോഗത്തിലാണ് തീരുമാനം. 15 വിദ്യാർഥി...

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധം : 17 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജാമ്യം

കൊച്ചി: പാലക്കാട്ടെ ആർഎസ്എസ് നേതാവ് എ.ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ 9 പ്രതികൾ ഒഴികെയുള്ളവർക്ക് ജാമ്യം. 17 പേർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. എൻഐഎ അന്വേഷിച്ച കേസിൽ പോപ്പുലർ ഫ്രണ്ട്–എസ്ഡിപിഐ നേതാക്കളും...