Kerala Mirror

കേരള NEWS

തടി ലോറിയിലിടിച്ച് ജീപ്പ് തലകീഴായി മറിഞ്ഞു ; യുവാവിന് ദാരുണാന്ത്യം

എറണാകുളം : മൂ​വാ​റ്റു​പു​ഴ പെ​രു​മ്പ​ല്ലൂ​രി​ൽ ജീപ്പ് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വാ​ഴ​ക്കു​ളം തൈ​ക്കു​ടി​യി​ൽ നി​തീ​ഷ് ദി​നേ​ശ​ൻ (32) ആ​ണ്...

ഒന്നുകിൽ തിരിച്ചെടുക്കണം , അല്ലെങ്കിൽ പറഞ്ഞു വിടണം -ഗതാഗതമന്ത്രിക്ക് യദുവിന്റെ കത്ത്

തിരുവനന്തപുരം: മേയറുമായുള്ള തർക്കത്തെ തുടർന്ന് ജോലിയിൽനിന്ന് മാറ്റി നിർത്തിയ കെ.എസ്.ആർ.ടി താത്കാലിക ഡ്രൈവർ യദു ഗതാഗത മന്ത്രിക്ക് പരാതി നൽകി. തന്നെ ജോലിയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് യദു...

പി.​ജ​യ​രാ​ജ​ന്‍റെ മ​ക​ന് ക്വ​ട്ടേ​ഷ​ൻ ബ​ന്ധം, ആ​ഞ്ഞ​ടി​ച്ച് മുൻ കണ്ണൂർ ജില്ലാകമ്മറ്റിയംഗം മ​നു തോ​മ​സ്

ക​ണ്ണൂ​ർ: മു​തി​ർ​ന്ന സി​പി​എം നേ​താ​വും സം​സ്ഥാ​ന സ​മി​തി അം​ഗ​വു​മാ​യ പി.​ജ​യ​രാ​ജ​ന്‍റെ മ​ക​ൻ ജ​യി​ൻ രാ​ജി​ന് ക്വ​ട്ടേ​ഷ​ൻ, സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പ​ണം...

അതിശക്തമായ മഴ തുടരും , സംസ്ഥാനത്തുടനീളം ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ശക്തമായ മഴയെ തുടർന്ന് കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. മഴ താരതമ്യേന കുറവുള്ള ബാക്കി ഒമ്പത് ജില്ലകളിൽ യെല്ലോ അലെർട്ടും...

വിധി നടപ്പാക്കാൻ ശ്രമിക്കുമ്പോൾ വിശ്വാസികൾ പ്രതിരോധിക്കുന്നു, ഓർത്തഡോക്‌സ്-യാക്കോബായ പള്ളിത്തർക്കത്തിൽ സത്യവാങ്മൂലം നൽകി സർക്കാർ

കൊച്ചി: ഓർത്തഡോക്‌സ്-യാക്കോബായ പള്ളിത്തർക്കത്തിൽ സത്യവാങ്മൂലം നൽകി സർക്കാർ. ക്രമസമാധാന നില ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി വിധി നടപ്പിലാക്കാനെത്തുമ്പോൾ പ്രതിരോധിക്കാൻ വിശ്വാസികളുടെ വലിയ...

ഒടുവിൽ തരൂർ സത്യപ്രതിജ്ഞ ചെയ്തു

ന്യുഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. വിദേശത്തായിരുന്നതിനാല്‍ കേരളത്തിലെ മറ്റ് എംപിമാരോടൊപ്പം ആദ്യദിവസം പ്രതിജ്ഞ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല...

ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍ റേഷൻകടകള്‍ അടച്ചിട്ടുകൊണ്ട് സംസ്ഥാന വ്യാപക സമരം

കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് റേഷൻ കടകള്‍ അടച്ചിട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് റേഷൻ കട ഉടമകളുടെ സംഘടന. ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍ സംസ്ഥാന വ്യാപകമായി...

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് ശുപാർശ:  മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ശിക്ഷായിളവ് ശുപാർശയിൽ ഉൾപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ് ശ്രീജിത്ത് അടക്കം...

അഞ്ചലിൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സും വാ​നും കൂ​ട്ടി​യി​ടിച്ച് വാ​ൻ ഡ്രൈ​വ​ര്‍ മ​രി​ച്ചു, നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്

കൊ​ല്ലം: അ​ഞ്ച​ലി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും പി​ക് അ​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. വാ​ൻ ഡ്രൈ​വ​ര്‍ വെ​ളി​യം സ്വ​ദേ​ശി ഷി​ബു (37) മ​രി​ച്ചു. അ​ഞ്ച​ൽ – ആ​യൂ​ർ റൂ​ട്ടി​ലാ​ണ്...