Kerala Mirror

കേരള NEWS

യുവ സംഗീതജ്ഞന്‍ ഏലിയാസ് ഏല്‍ദോസ് മരിച്ച നിലയില്‍

തൊടുപുഴ : മൈലക്കൊമ്പ് മദര്‍ ആന്‍ഡ് ചൈല്‍ഡിലെ മ്യൂസിക് ബാന്‍ഡ് ട്രൂപ്പിനെ നയിച്ചിരുന്ന ഏലിയാസ് എല്‍ദോസിനെ താമസ സ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലിയാസ് യൂട്യൂബിലൂടെ പഠിച്ച്, പ്രശസ്ത...

ആരോഗ്യവകുപ്പിന്റെ ബോധവല്‍ക്കരണം ഫലം കണ്ടു; സംസ്ഥാനത്ത് വീട്ടുപ്രസവങ്ങളുടെ എണ്ണം കുറഞ്ഞു

തിരുവനന്തപുരം : മുന്‍ വര്‍ഷങ്ങളെ അഅപേക്ഷിച്ച് സംസ്ഥാനത്ത് വീടുകളില്‍ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജനുവരി വരെ നടന്നത് 202 പ്രസവങ്ങളാണ്. അതില്‍ 9 കുഞ്ഞുങ്ങളുടെ ജീവന്‍...

എൽഡിഎഫിന് 74-75 സീറ്റുകൾ ലഭിച്ച് ഭരണത്തുടർച്ചയെന്ന് സംസ്ഥാന ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം : എൽഡിഎഫിൻ്റെ ഭരണം തുടർച്ച ഉറപ്പെന്ന് സംസ്ഥാന ഇൻ്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്. മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഭരണത്തുടർച്ചയുണ്ടാകുമെന്ന് വിജിലൻസ് ചൂണ്ടിക്കാണിക്കുന്നത്...

സന്നിധാനത്ത് വിഷുക്കണി ദര്‍ശനം 15ന്

ശബരിമല : ഐശ്വര്യ സമൃദ്ധിക്കും സൗഭാഗ്യത്തിനുമായി ഭക്തര്‍ കാത്തിരുന്ന വിഷുക്കണി ദര്‍ശനം 15ന്. ഭക്തര്‍ക്ക് കണികണ്ട് തൊഴുന്നതിനൊപ്പം ശ്രീകോവിലില്‍ നിന്ന് വിഷു കൈനീട്ടവും ലഭിക്കും. അയ്യപ്പസന്നിധിയില്‍...

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട്...

കാമുകന്‍റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ താമരശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്

താമരശേരി : താമരശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്. കാമുകന്‍റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിലാണ് കൂട്ടത്തല്ലുണ്ടായത്. മുക്കം ചെറുവാടിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ താമരശേരി കോടതിയിൽ...

ശ്രീനന്ദയ്ക്ക് നാടിന്റെ യാത്രാമൊഴി; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

പാലക്കാട് : വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവില്‍ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയ്ക്ക് (14) നാടിന്റെ കണ്ണീരില്‍...

മുഖ്യമന്ത്രി ആരാണെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കും : ശശി തരൂര്‍ എംപി

തിരുവനന്തപുരം : യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരാകണം മുഖ്യമന്ത്രി എന്നത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍ ഉയരുന്നതിനിടെ പ്രതികരണവുമായി ശശി തരൂര്‍ എം പി. മുഖ്യമന്ത്രിയെ ജയിച്ച എംഎല്‍എമാരുടെ അഭിപ്രായം...

സണ്ണി ജോസഫ് തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുന്നതില്‍ കെ സുധാകരനെ പിന്നില്‍ നിന്ന് കുത്തി : തോമസ് വര്‍ഗീസി

കണ്ണൂര്‍ : കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി തോമസ് വര്‍ഗീസ്. നിയമസഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരനെ മല്‍സരിപ്പിക്കുന്നതില്‍ പിന്നില്‍ നിന്ന്...