Kerala Mirror

കേരള NEWS

ആലപ്പുഴയിലെ ബിജെപി പ്രവര്‍ത്തകയെ ഭീഷണിപ്പടുത്തിയതായി ശോഭാ സുരേന്ദ്രനെതിരെ പരാതി

ആലപ്പുഴ : ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ ഭീഷണിയുമായി പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. മുന്‍ ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെതിരെയാണ് ശോഭയുടെ ഭീഷണി. പാലക്കാട്...

വേനല്‍ ചൂടില്‍ ഭക്തര്‍ക്ക് ദാഹമകറ്റാന്‍ തണ്ണീര്‍ പന്തലൊരുക്കി ഗുരുവായൂർ ദേവസ്വം

തൃശൂര്‍ : വേനല്‍ ചൂടില്‍ ഭക്തര്‍ക്ക് ദാഹമകറ്റാന്‍ ഗുരുവായൂരില്‍ സംഭാര വിതരണം തുടങ്ങി. ദേവസ്വം ആഭിമുഖ്യത്തിലാണ് സംഭാര വിതരണം. ദിവസവും പതിനാല് കാന്‍ തൈരു കൊണ്ടു തയ്യാറാക്കുന്ന സംഭാരമാണ് ഭക്തര്‍ക്ക്...

അനുമതിയില്ലാതെ വിദേശയാത്ര; എഡിജിപി എസ് ശ്രീജിത്തിനെതിരേ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം : എഡിജിപി എസ്. ശ്രീജിത്തിനെതിരേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ശ്രീജിത്തിന്‍റെ വിദേശയാത്രയും ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ്...

ചിത്തരേഷ് നടേശന് തിരിച്ചടി; പൊലീസ് സേനയിൽ എടുക്കാൻ കഴിയില്ലെന്ന് വൈദ്യപരിശോധന റിപ്പോർട്ട്

തിരുവനന്തപുരം : ശരീര സൗന്ദര്യ മത്സരവിജയികളുടെ പൊലീസ് നിയമനത്തിൽ ഇൻസ്പെക്റ്ററായി നിയമനം ലഭിച്ച ചിത്തരേഷ് നടേശന് തിരിച്ചടി. ഫ്ലാറ്റ് ഫുട്ടായതിനാൽ സേനയിൽ എടുക്കാൻ കഴിയില്ലെന്നാണ് വൈദ്യപരിശോധന...

പയ്യന്നൂരില്‍ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്

കണ്ണൂര്‍ : കണ്ണൂര്‍ പയ്യന്നൂരില്‍ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്. 95 ശതമാനത്തിന് മുകളില്‍ വോട്ടിങ് നടന്ന നാല് ബൂത്തുകളെ സംബന്ധിച്ചാണ് പരാതി. ഈ ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച...

സെക്രട്ടറിയേറ്റിലെ വിവാദ ഇ-ഓഫീസ് പരിഷ്കരണം നിർത്തിവെച്ചു

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ വിവാദ ഇ-ഓഫീസ് പരിഷ്കരണം നിർത്തിവെച്ചു. പ്രതിപക്ഷ നേതാവിന്റെ കത്ത് പരി​ഗണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. പരിഷ്കരണത്തിന്റെ മറവിൽ ഫയലുകൾ മുക്കാൻ...

ജനം വിശ്വസിച്ച് ഭരണം ഏല്‍പ്പിക്കുമ്പോള്‍ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്ത് : കെ മുരളീധരന്‍

തിരുവനന്തപുരം : കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കെതിരെ കെ.മുരളീധരന്‍. ചര്‍ച്ച അനാവശ്യമാണെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് പാര്‍ട്ടിക്ക് അതിന്റേതായ രീതികളുണ്ടെന്നും മുരളീധരന്‍ പറഞ്ഞു...

പിസി ജോർജിന്റെയും ഷോൺ ജോർജിന്റെയും ക്രിസ്ത്യയ സഭക്കെതിരായ പ്രസ്താവന; ബിജെപി നേതൃത്വത്തിന് അതൃപ്തി

തിരുവനന്തപുരം : സഭക്കെതിരായ പി.സി ജോർജിന്റെയും ഷോൺ ജോർജിന്റെയും പ്രസ്താവനയിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി. വിഷയത്തിൽ പ്രതികരിക്കേണ്ടതില്ലെന്നാണ് നിലവിൽ നേതൃത്വത്തിന്റെ തീരുമാനം. എഫ്സിആർഎ ഉൾപ്പെടെയുള്ള...

ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ല : ദീപിക ദിനപത്രം

കോട്ടയം : ബിജെപി നേതാവ് പി സി ജോര്‍ജിന് മറുപടിയുമായി ദീപിക ദിനപത്രം. ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ലെന്നാണ് ദീപിക ദിനപത്രം മുഖപ്രസംഗത്തില്‍ പറയുന്നത്...