Kerala Mirror

കേരള NEWS

കളിയിക്കാവിള ദീപു കൊലപാതകം; ഒന്നാംപ്രതിക്ക് ആയുധം കൈമാറിയ സുനിൽ കുമാർ പിടിയിൽ

തിരുവനന്തപുരം : കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കഴുത്തറുത്ത് കൊന്ന കേസിലെ രണ്ടാംപ്രതി സുനിൽ കുമാർ കസ്റ്റഡിയിൽ. മുഖ്യപ്രതിയെ സഹായിച്ച സുനിൽ കുമാറിനായി അന്വേഷണ സംഘം തെരച്ചിൽ ഊർജിതമാക്കിയിരുന്നു...

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം കരമന ഹരി , വിശദീകരണം ചോദിച്ച് സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തോട് വിശദീകരണം ആവശ്യപ്പെട്ട് സിപിഎം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ്...

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി​ യോഗത്തിൽ പിണറായിക്കും ഷംസീറിനുമെതിരെ വിമർശനം

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി​ യോഗത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരെ വിമർശനം. മകൾ വീണക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി എന്തിന് മൗനം പാലിച്ചുവെന്നായിരുന്നു...

വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് രണ്ടുപേർ മരിച്ചു

കൊല്ലം: വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് രണ്ടുപേർ മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശി അൽ അമീൻ (24), കൊട്ടാരക്കര സ്വദേശി അൻവർ (34) എന്നിവരാണ് മരിച്ചത്. കടലിൽ കുളിക്കാനിറങ്ങിയ ഇരുവരും തിരയിൽ...

‘കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നു, ഇ.ഡിയുടേത് രാഷ്ട്രീയ പകപോക്കൽ’: കെ. രാധാകൃഷ്ണൻ എം.പി

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റിനെ വേട്ടയാടുകയാണെന്നും അത് രാഷ്ട്രീയ പകപോക്കലാണെന്നും കെ. രാധാകൃഷ്ണൻ എം.പി. ‘സഹകരണ മേഖലയിൽ പ്രശ്നങ്ങൾ നടന്നിട്ടുണ്ടെങ്കിൽ...

ചാഴിക്കാടനെ മുഖ്യമന്ത്രി തിരുത്തിയത് തിരിച്ചടിയായി, മന്ത്രിമാരുടെ പ്രകടനവും മോശമെന്ന് സിപിഎം കോട്ടയം ജില്ലാകമ്മറ്റി

കോട്ടയം: മുഖ്യമന്ത്രിക്കെതിരെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ വിമർശനം. നവകേരള സദസ്സ് വേദിയിൽ മുഖ്യമന്ത്രി തോമസ് ചാഴികാടനെ പരസ്യമായി തിരുത്തിയ നടപടി അനുചിതമായെന്ന് വിമർശനം ഉയർന്നു. സംസ്ഥാന...

കേരളത്തിലെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമെന്ന് സിപിഎം കേന്ദ്രകമ്മറ്റി, അനുകൂലിച്ച് കെകെ ശൈലജയും 

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്ന സി.പി.എം കേന്ദ്രകമ്മിറ്റിയോഗം ഇന്ന് അവസാനിക്കും. കോൺഗ്രസ്നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമായി നിന്നത് തിരിച്ചടിക്ക് കാരണമായെന്ന കേരള നിലപാട്...

‘മുഖ്യമന്ത്രി ശൈലി തിരുത്തണം’; വിഭാഗീയതയിലേക്കും വിരൽ ചൂണ്ടി   സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി

ആലപ്പുഴ: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല, പാർട്ടിക്ക് അകത്തെ...

ഈ ​ആ​ഴ്ച കാ​ല​വ​ർ​ഷം ദു​ർ​ബ​ലം; മൂ​ന്നു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ദു​ർ​ബ​ല​മാ​യ കാ​ല​വ​ർ​ഷം അ​ടു​ത്ത ആ​ഴ്ച​യോ​ടെ ശ​ക്തി പ്രാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥ വ​കു​പ്പ്.ബം​ഗാ​ൾ ഉ​ൾ​ക​ട​ലി​ൽ രൂ​പ​പ്പെ​ടു​ന്ന...