Kerala Mirror

കേരള NEWS

‘മുഖ്യമന്ത്രി ശൈലി തിരുത്തണം’; വിഭാഗീയതയിലേക്കും വിരൽ ചൂണ്ടി   സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി

ആലപ്പുഴ: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല, പാർട്ടിക്ക് അകത്തെ...

ഈ ​ആ​ഴ്ച കാ​ല​വ​ർ​ഷം ദു​ർ​ബ​ലം; മൂ​ന്നു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ദു​ർ​ബ​ല​മാ​യ കാ​ല​വ​ർ​ഷം അ​ടു​ത്ത ആ​ഴ്ച​യോ​ടെ ശ​ക്തി പ്രാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥ വ​കു​പ്പ്.ബം​ഗാ​ൾ ഉ​ൾ​ക​ട​ലി​ൽ രൂ​പ​പ്പെ​ടു​ന്ന...

കണ്ണൂരിൽ 12 വയസുള്ള രണ്ടുകുട്ടികൾ മുങ്ങിമരിച്ചു

കണ്ണൂര്‍: ഏച്ചൂര്‍ മാച്ചേരിയില്‍ രണ്ടുകുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. ആദില്‍ ബിന്‍ മുഹമ്മദ് (12), മുഹമ്മദ് മിസ്ബുല്‍ ആമിര്‍ (12) എന്നിവരാണ്...

കണ്ണൂരിൽ ടാ​ങ്ക​റി​ല്‍​നി​ന്ന് ആസിഡ് ചോ​ര്‍​ച്ച; 10 നഴ്സിങ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം

ക​ണ്ണൂ​ർ: രാ​മ​പു​ര​ത്ത് ഹൈ​ഡ്രോ​ക്ലോ​റി​ക് ആ​സി​ഡു​മാ​യി പോ​യ ടാ​ങ്ക​റി​ല്‍ ചോ​ര്‍​ച്ച ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് 10 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. ചോ​ര്‍​ച്ച പ​രി​ഹ​രി​ക്കാ​നു​ള്ള...

തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ശനിയാഴ്ച വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ...

സുരേഷ് ഗോപി വാക്കുപാലിച്ചാല്‍ കരുവന്നൂരില്‍ സിപിഎം വെട്ടിലാകും, ഇഡിയുടെ നീക്കങ്ങള്‍ പാര്‍ട്ടിയെ ഭയപ്പെടുത്തുന്നു

കരുവന്നൂര്‍ ബാങ്ക്  തട്ടിപ്പ് കേസില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്താണ് സുരേഷ് ഗോപി തൃശൂരില്‍ തെരെഞ്ഞടുപ്പിനെ നേരിട്ടത്. താന്‍ ജയിച്ചാല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ശക്തമായ...

ദർഗ സന്ദർശിക്കാൻ സ്ത്രീകൾക്ക് അവസരമുണ്ടല്ലോ, സ്വന്തം കുടുംബാംഗങ്ങളുടെ ഖബറിടം സന്ദര്‍ശിക്കാനുള്ള അവസരവും കൊടുത്തുകൂടെ ? കെടി ജലീൽ എംഎൽഎ  

ഖബറിസ്ഥാനുകള്‍ കാടു വെട്ടിത്തെളിച്ച് പൂച്ചെടികള്‍ വച്ചു പിടിപ്പിച്ച് മനോഹരമാക്കണമെന്നും സ്ത്രീകള്‍ക്ക് അവിടം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നുമുള്ള നിര്‍ദേശം മുന്നോട്ടുവച്ച് മുന്‍ മന്ത്രി കെടി...

തോന്ന്യാസം കാട്ടുന്നു, കരുവന്നൂർ കേസിലെ ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായി സി.പി.എമ്മിനെതിരെ പുകമറ സൃഷ്ടിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി​ ഗോവിന്ദൻ. പ്രതിപക്ഷ പാർട്ടികളേയും നേതാക്കളേയും​...

വി​ഴി​ഞ്ഞം തു​റ​മു​ഖം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്നു ; ട്ര​യ​ൽ​റ​ൺ ജൂ​ലൈ​യി​ൽ

തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തി​നു മു​ൻ​പു​ള്ള ട്ര​യ​ൽ​റ​ൺ ജൂ​ലൈ​യി​ൽ ന​ട​ത്തും. അ​ദാ​നി തു​റ​മു​ഖ ക​മ്പ​നി​യു​ടെ മു​ന്ദ്ര...