Kerala Mirror

കേരള NEWS

സിപിഎം നിർദേശം നൽകി, സിനിമാ നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിയും

തിരുവനന്തപുരം: സിനിമാനയ രൂപീകരണ സമിതിയിൽ നിന്ന് നടനും എം.എല്‍.എയുമായ മുകേഷ് ഒഴിയും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഒഴിയാൻ ആലോചന. ഒഴിയാൻ പാർട്ടി നിർദേശം നൽകിയതായി സൂചന. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ...

അമ്മയില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു, രാജിവച്ചിട്ടില്ലെന്ന് ടോവിനോയും സരയൂവും അടക്കമുള്ള യുവതാരങ്ങൾ

കൊച്ചി: ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ‘അമ്മ’ പിരിച്ചുവിട്ടെങ്കിലും സംഘടനയില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. സംഘടനയിലെ മറ്റു ഭാരവാഹികളുടെയും അംഗങ്ങളുടെയും കൂട്ടായ തീരുമാനമല്ല രാജിയെന്നാണ്...

സിനിമാ മേഖലയിലെ പീഡന പരാതി : അന്വേഷണത്തിന് നാല് വനിതാ IPS ഉദ്യോഗസ്ഥർക്ക് മേഖല തിരിച്ച് ചുമതല

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ വെളിപ്പെടുത്തലുകളും പരാതികളും അന്വേഷിക്കാൻ നാല് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് മേഖല തിരിച്ച് ചുമതല. വെളിപ്പെടുത്തലുകൾ നടത്തിയ എല്ലാവരുടെയും മൊഴികൾ വിശദമായി...

‘ലൈംഗിക ആരോപണം ഗൂഢാലോചനയുടെ ഭാഗം’; പരാതി നല്‍കി ഇടവേള ബാബു

കൊച്ചി: തനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ പരാതിയുമായി നടന്‍ ഇടവേള ബാബു. സംസ്ഥാന പൊലീസ് മേധാവിക്കും സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷനുമാണ് പരാതി നല്‍കിയിരിക്കുന്നത്. ഇമെയില്‍...

വയനാട് പുനരധിവാസം; 2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജിനായി പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി

ന്യൂഡൽഹി : വയനാട്പുനരധിവാസ പാക്കേജ് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. വയനാട്ടിലെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രി വിശദീകരിച്ചു.മുണ്ടക്കൈ...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത; കോഴിക്കോടും കണ്ണൂരും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മറ്റ് ജില്ലകളിലും ഈ മാസം അവസാനം വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ...

എടുത്തുചാട്ടം ആയിപ്പോയി, ആരോപണ വിധേയർ മാത്രം രാജിവച്ചാൽ മതിയായിരുന്നുവെന്ന് ഷമ്മി തിലകൻ

കൊച്ചി: അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പൂർണ്ണമായും രാജിവെച്ചത് എടുത്തുചാട്ടം ആയിപ്പോയെന്ന് നടൻ ഷമ്മി തിലകൻ. എല്ലാവരും രാജിവെക്കേണ്ടതില്ലായിരുന്നുവെന്നും ആരോപണ വിധേയർ മാത്രം രാജിവച്ചാൽ...

നി​ല​വി​ലു​ള്ള ഭ​ര​ണ സ​മി​തി താ​ത്കാ​ലി​ക സം​വി​ധാ​ന​മാ​യി തു​ട​രും , അമ്മയിൽ പുതിയ ഭാരവാഹികൾ വരാൻ രണ്ടുമാസം

‘അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്നും മോഹൻലാൽ രാജിവെച്ചത് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ന്ന​തി​നെ തു​ട​ർ​ന്ന് സം​ഘ​ട​ന​യി​ലെ ഭ​ര​ണ സി​മി​തി​യി​ലെ ചി​ല...

അമ്മയിൽ കൂട്ടരാജി; മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഉണ്ടായ വിവാദങ്ങൾക്ക് പിന്നാലെ താരസംഘടനയായ അമ്മയിൽ കൂട്ടരാജി. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവയ്ക്കുകയും അമ്മയുടെ ഭരണസമിതി...