Kerala Mirror

കേരള NEWS

പികെ ശശി ചെയ്തത് നീചമായ പ്രവൃത്തി : വി​മ​ർ​ശ​ന​വു​മാ​യി എം​വി ​ഗോ​വി​ന്ദ​ന്‍

പാ​ല​ക്കാ​ട്: പാ​ർ​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട പി.​കെ.​ശ​ശി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. ശ​ശി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ത്...

അ​ര്‍​ജു​നാ​യു​ള്ള തി​ര​ച്ചി​ല്‍; കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മെ​ങ്കി​ല്‍ നാളെ ഡ്ര​ഡ്ജ​ര്‍ പു​റ​പ്പെ​ടും

ബം​ഗ​ളൂ​രു: ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ ലോ​റി ഡ്രൈ​വ​ര്‍ അ​ര്‍​ജു​നാ​യു​ള്ള തി​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ക്കാ​നു​ള​ള ശ്ര​മ​ങ്ങ​ള്‍​ക്ക് തു​ട​ക്കം. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മെ​ങ്കി​ല്‍...

അജിത് കുമാർ രാം മാധവിനെ കണ്ടത് മുഖ്യമന്ത്രിയുടെ ഉറ്റബന്ധുവിനൊപ്പം, എഡിജിപിയുടെ അവധി നീട്ടി മുഖം രക്ഷിക്കാൻ സർക്കാർ നീക്കം

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ർ.​എ​സ്.​എ​സ് ​ഉ​ന്ന​ത​ ​നേ​താ​വ് ​റാം​ ​മാ​ധ​വു​മാ​യി​ ​എ.​ഡി.​ജി.​പി​ ​എം.​ആ​ർ​. ​അ​ജി​ത്കു​മാ​ർ​ ​കോ​വ​ള​ത്ത് ​ന​ട​ത്തി​യ​ ​കൂ​ടി​ക്കാ​ഴ്ച​യി​ൽ​ ​ഒ​പ്പം​ ​കൂ​ട്ടി​യ​ത് ​...

45 ശതമാനം വരെ വിലക്കുറവ്, നിയോജകമണ്ഡല തലത്തിലുള്ള സപ്ലൈകോ ഓണം ഫെയറുകൾ ഇന്നുമുതൽ

തിരുവനന്തപുരം: നിയോജകമണ്ഡല തലത്തിലുള്ള സപ്ലൈകോയുടെ ഓണം ഫെയറുകൾ ഇന്ന് ആരംഭിക്കും. ഓരോ നിയോജകമണ്ഡലത്തിലെയും ഒരു സൂപ്പർമാർക്കറ്റ് വീതമാണ് ഓണം ഫെയർ ആയി പ്രവർത്തിക്കുക. സെപ്റ്റംബർ 14 വരെയാണ് സപ്ലൈകോ ഓണം...

നടി ഹൈക്കോടതിയിലേക്ക്?; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കിയേക്കും

കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പരാതിക്കാരി. പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയെ...

ഹേമ കമ്മിറ്റി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഇന്ന് ഹൈക്കോടതിയിൽ; പ്രത്യേക ബഞ്ച് ഇന്ന് ചേരും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് ഇന്ന് ചേരും. പൊതുതാൽപര്യ ഹർജി ഉൾപ്പെടെ ആറ് ഹർജികൾ ആണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. മുദ്രവച്ച കവറിൽ സമർപ്പിക്കാൻ...

ന്യൂനമർദ്ദ പാത്തി ദുർബലമായി; ഏഴു ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്...

52 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണത്തിന് 10 കിലോ അധികം അരി

തിരുവനന്തപുരം: ഓണക്കാലത്തെ വിലവര്‍ധന ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രി ജിആര്‍ അനില്‍. സംസ്ഥാനത്തെ വെള്ളയും നീലയും കാര്‍ഡ് ഉടമകളായ 52 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണം...

മലയാള സിനിമയില്‍ പെരുമാറ്റച്ചട്ടം, തൊഴിലുകള്‍ക്ക് കരാര്‍ എന്നിവ കൊണ്ടുവരണം : ഡബ്ല്യുസിസി

കൊച്ചി : മലയാള സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം ആവശ്യപ്പെട്ട് സിനിമാ സംഘടനയായ ഡബ്ല്യുസിസി. സിനിമയിലെ എല്ലാ തൊഴിലുകള്‍ക്കും കൃത്യമായ കരാര്‍ കൊണ്ടു വരണമെന്ന് വനിതാ കൂട്ടായ്മ ആവശ്യപ്പെട്ടു...