Kerala Mirror

കേരള NEWS

കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ചു മൂടിയെന്ന് സംശയം; കലവൂരിൽ മൃതദേഹം കണ്ടെത്തി

കൊച്ചി: കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയെ (73) കൊന്ന് കുഴിച്ചു മൂടിയതായി സംശയം. സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂരിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ...

ഇന്ത്യയുടെ ആത്മഹത്യാ കണക്കുകളിൽ കൊല്ലവും കേരളവും മുന്നിൽ നിൽക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ടത്

ഏറ്റവുമധികം  ആത്മഹത്യകൾ നടക്കുന്ന ഇന്ത്യൻ നഗരങ്ങളിൽ കൊല്ലം രണ്ടാം സ്ഥാനത്തെന്ന്  അമൃത ആശുപത്രിയിലെ കൺസൽട്ടൻറ്  സൈക്യാട്രിസ്റ്റ് ഡോ. കാത്‌ലീൻ ആൻ മാത്യു. ലോക ആത്മഹത്യാ പ്രതിരോധ...

പ്രധാനമന്ത്രിക്കെതിരായ പരാമർശം; ശശി തരൂരിനെതിരെയുള്ള കേസ് സ്റ്റേ ചെയ്ത്  സുപ്രീംകോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ, കോൺഗ്രസ് എംപി ശശി തരൂരിനെതിരായ കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ബിജെപി നേതാവ് നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൻ്റെ നടപടികളാണ് കോടതി സ്റ്റേ...

എഡിജിപി ഊഴം വെച്ച് ആർഎസ്എസ് നേതാക്കളെ കാണുന്നത് എന്തിന്?: ബിനോയ് വിശ്വം

കോഴിക്കോട്: എഡിജിപി എം ആർ അജിത് കുമാർ ഊഴം വെച്ച് ആർഎസ്എസ് നേതാക്കളെ കാണുന്നത് എന്തിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൂടിക്കാഴ്ച എന്തിനെന്ന് കേരളത്തിന് അറിയണം. സ്വകാര്യ സന്ദർശനം...

‘ബോര്‍ഡ് വച്ച് ആളെ കയറ്റാന്‍ അനുവാദമില്ല’; റോബിന്‍ ബസ് ഉടമയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പെര്‍മിറ്റ് ലംഘനത്തില്‍ റോബിന്‍ ബസിന് ഹൈക്കോടതിയില്‍ തിരിച്ചടി. സര്‍ക്കാര്‍ നടപടിക്കെതിരായ റോബിന്‍ ബസ് ഉടമയുടെ ഹര്‍ജി കോടതി തള്ളി. റോബിന്‍ ബസിന്റേത് നിയമലംഘനമാണെന്ന കെഎസ്ആര്‍ടിസി വാദം കോടതി...

കാ​ണാ​താ​യ വി​ഷ്ണു​ജി​ത്തി​നെ ഊ​ട്ടി​യി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി; ക​സ്റ്റ​ഡി​യി​ൽ

മ​ല​പ്പു​റം: പ​ള്ളി​പ്പു​റ​ത്തു​നി​ന്ന് കാ​ണാ​താ​യ വി​ഷ്ണു​ജി​ത്തി​നെ സു​ര​ക്ഷി​ത​നാ​യി ഊ​ട്ടി​യി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി. മ​ല​പ്പു​റം എ​സ്പി എ​സ്.​ശ​ശി​ധ​ര​ൻ നി​യോ​ഗി​ച്ച പ്ര​ത്യേ​ക...

പി​ണ​റാ​യി പ​ര​നാ​റി, മു​ഖ്യ​മ​ന്ത്രിക്കെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​വു​മാ​യി എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ്

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​വു​മാ​യി എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്. മു​ഖ്യ​മ​ന്ത്രി​യെ പ​ര​നാ​റി​യെ​ന്നും കോ​വ​ര്‍...

പോക്‌സോ കേസെടുക്കാനുള്ള വകുപ്പുണ്ടായിട്ടും എന്തുകൊണ്ട് FIR പോലുമില്ല ? ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

കൊച്ചി: മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണം അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വര്‍ഷങ്ങള്‍ക്ക് മുന്നേ...

സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് സംഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമം

കൊച്ചി: സംഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമം. സിബിഐ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. 1,70000 രൂപ തട്ടിപ്പ്...