Kerala Mirror

കേരള NEWS

മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർഡീലക്‌സ്‌ പുറത്തിറക്കാൻ കെഎസ്‌ആർടിസി

തിരുവനന്തപുരം : മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർഡീലക്‌സ്‌ പുറത്തിറക്കാൻ കെഎസ്‌ആർടിസി. നിലവിലെ ബസുകൾ നവീകരിക്കാനുള്ള നടപടികളും  ആരംഭിച്ചു. മിന്നലിനേക്കാൾ കൂടുതൽ സ്‌റ്റോപ്പുകൾ...

കേരളത്തിൽ സർവീസ്‌ നടത്തുന്ന 8 ട്രെയിനിൽ ജനറൽ കോച്ച്‌ കൂട്ടും

തിരുവനന്തപുരം : യാത്രാദുരിതം രൂക്ഷമായതോടെ ദക്ഷിണ റെയിൽവേ 15 ജോഡി ട്രെയിനിൽ ജനറൽകോച്ചിന്റെ എണ്ണം നാലാക്കി. കേരളത്തിലൂടെ സർവീസ്‌ നടത്തുന്ന എട്ടുജോഡി  ട്രെയിനുകൾക്കാണ്‌ പ്രയോജനം ലഭിക്കുക. ജനുവരിയിലെ...

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ വിഴിഞ്ഞത്തേക്ക്, തുറമുഖത്തേത് ഇന്ത്യയിലെ ആദ്യ ബർത്തിങ്

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരിത്രം കുറിക്കാന്‍ കപ്പല്‍ ഭീമനെത്തുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ എം.എസ്.സി ക്ലോഡ്‌ ജിറാൾറ്റാണ് തുറമുഖത്തെത്തുന്നത്. കപ്പല്‍...

പൊലീസിനെതിരായ പരാതി സ്വീകരിക്കാൻ പിവി അൻവർ തുടങ്ങിയ വാട്സ്ആപ്പ് നമ്പർ ബ്ലോക്കായി‌

കോഴിക്കോട്: പൊലീസിനെതിരായ പരാതി സ്വീകരിക്കാൻ പി.വി അൻവർ എം.എൽ.എ തുടങ്ങിയ വാട്ട്സ്ആപ്പ് നമ്പർ ബ്ലോക്കായി‌. ‘പൊലീസിലെ പുഴുക്കുത്തുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറാൻ വേണ്ടി പ്രസിദ്ധീകരിച്ച...

പശ്ചിമഘട്ട മലനിരകളിലെ വികസനവും ജീവിതവും അതീവ ശ്രദ്ധയോടെ മാത്രം പുനരാസൂത്രണം ചെയ്യുക: മുണ്ടക്കൈ ദുരന്തശേഷം ശാസ്ത്ര സെമിനാർ

അതീവ ദുർബലമായ പശ്ചിമഘട്ട മലനിരകളിൽ വികസനവും ജീവിതവും അതീവ ശ്രദ്ധയോടെ മാത്രം പുനരാസൂത്രണം ചെയ്യുക സെപ്റ്റംബർ 9 നു പുത്തൂർവയലിൽ നടന്ന ‘വയനാട് മുണ്ടക്കൈയ്ക്കു ശേഷം പാഠങ്ങളും സമീപനങ്ങളും’ എന്ന ശാസ്ത്ര...

ഡീലുണ്ടാക്കാനാണെങ്കില്‍ മോഹന്‍ ഭഗവതിനെ കണ്ടാല്‍ പോരെ? എന്തിനാണ് എഡിജിപി : എം വി ഗോവിന്ദന്‍

തിരുവനന്തപുരം : പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണ ശരങ്ങൾ തൊടുത്തെങ്കിലും എ‍ഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയിൽ അദ്ദേഹം ഒന്നും മിണ്ടിയില്ല. സിപിഎം ആർഎസ്എസിനെ പ്രതിരോധിച്ച കാര്യം...

എസ് ശശിധരൻ തെറിച്ചു, ആർ വിശ്വനാഥ് മലപ്പുറം എസ്പി; ഐപിഎസ് തലപ്പത്ത് കൂട്ട മാറ്റം

തിരുവനന്തപുരം: മലപ്പുറം എസ്പി എസ് ശശിധരനെ സ്ഥലം മാറ്റി. ആർ വിശ്വനാഥാണ് പുതിയ മലപ്പുറം എസ്പി. ശശിധരനെ വിജിലൻസിലേക്കാണ് മാറ്റിയത്. ​പൊലീസ് ഹെഡ് ക്വാട്ടേഴ്സ് എഐജി സ്ഥാനത്തു നിന്നാണ് ആർ വിശ്വനാഥൻ മലപ്പുറം...

ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യം സിപിഐഎംന് ഇല്ല : മുഖ്യമന്ത്രി

തിരുവനന്തപുരം: ആര്‍എസ്എസ്-സിപിഎം ബന്ധമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും എല്ലാക്കാലത്തും ആര്‍എസ്എസിനെ പ്രതിരോധിച്ചാണ് ശീലമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങള്‍ക്ക് ആര്‍എസ്എസിനെ...

കലവൂരില്‍ കണ്ടെത്തിയ മൃതദേഹം സുഭദ്രയുടേത്

ആലപ്പുഴ : കലവൂരില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്ര(73)യുടേത് തന്നെയെന്ന് സ്ഥിരീകരണം. സുഭദ്രയുടെ മക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇവര്‍ മുട്ടു...