Kerala Mirror

കേരള NEWS

അൻവറിന്റെ ആരോപണങ്ങളിൽ മൗനം തുടർന്ന് മുഖ്യമന്ത്രി, എഡിജിപിക്കെതിരെ നടപടിയെടുക്കാത്തതിൽ പാർട്ടിയിലും മുന്നണിക്കുള്ളിലും അതൃപ്തി

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കെതിരെ അടക്കം ഗുരുതരാരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുകയാണ്. ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി തന്നെ...

സംസ്ഥാനത്ത് രണ്ടുദിവസം പരക്കെ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ആറു ജില്ലകളില്‍ യെല്ലോ...

കണ്ണൂരിലെ സിപിഎമ്മില്‍ പന്തംകൊളുത്തിപ്പട

കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ സിപിഎമ്മിന്റെ അവശേഷിക്കുന്ന ഏക ശക്തികേന്ദ്രം കണ്ണൂര്‍ ജില്ലയാണ്. എന്നാല്‍ ഇപ്പോള്‍ അവിടെ പാര്‍ട്ടിക്ക് ബ്രാഞ്ച് സമ്മേളനം നടത്താന്‍ പോലും ആളെക്കിട്ടാത്ത അവസ്ഥയാണ്...

കേരളത്തിലെ ആദ്യത്തെ എ ഐ ഇമേജിംഗ് മോഡലിറ്റി അമൃത ആശുപത്രിയിൽ

കൊച്ചി: കേരളത്തിലെ ആദ്യ എഐ ഇമേജിംഗ് സംവിധാനമായ ഒപ്റ്റിസ് മൊബൈൽ നെക്സ്റ്റ് അൾട്രിയോൺ 2.0 അവതരിപ്പിച്ച് കൊച്ചി അമൃത ആശുപത്രി.കേരളത്തിലെ ആരോഗ്യ രംഗത്തെ സാങ്കേതികവിദ്യ വളർച്ചയിലെ സുപ്രധാനമായ ഒരു...

അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവിനെയും രണ്ടു തവണ കണ്ടു

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച റിപ്പോര്‍ട്ട്. രണ്ട് തവണ കൂടിക്കാഴ്ച നടന്നുവെന്നും തിരുവനന്തപുരത്തെ കോവളത്ത്...

ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ച; എംആർ അജിത് കുമാറിനെ മാറ്റാന്‍ ഇടതുമുന്നണിക്കുള്ളിൽ സമ്മർദ്ദമേറുന്നു

തിരുവനന്തപുരം: ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയും വിവാദമായതോടെ അജിത് കുമാറിനെ മാറ്റാന്‍ ഇടതുമുന്നണിക്കുള്ളിൽ സമ്മർദ്ദമേർന്നു. കൂടിക്കാഴ്ച എന്തിനെന്നറിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം...

എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച; വിവാദങ്ങൾ കത്തിപ്പടരുന്ന സാഹചര്യത്തിലും മൗനം തുടർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊലെയുമായി കൂടിക്കാഴ്ച നടത്തിയെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് സർക്കാർ അവഗണിച്ചു. തൃശൂരിലെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്...

‘എഡിജിപി മുഖ്യമന്ത്രിയുടെ ദൂതന്‍’, ഉപജാപക സംഘത്തില്‍ മന്ത്രിസഭയിലെ ഉന്നതന്‍ കൂടി; വി ഡി സതീശന്‍

കൊച്ചി: ബിജെപിയെ തൃശൂരില്‍ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പൂരം കലക്കല്‍ എന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതില്‍ ആരും മറുപടി പറഞ്ഞിട്ടില്ല. അന്ന്...

നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. ഞായറാഴ്ച ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ...