Kerala Mirror

കേരള NEWS

‘വിശ്വസിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചു’ : പി വി അന്‍വര്‍

മലപ്പുറം : എഡിജിപി എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അന്‍വര്‍. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടെന്ന...

‘മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുത്’ : ഡബ്ല്യുസിസി

തിരുവനന്തപുരം : ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുതെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടു. രേവതി, ബീന പോള്‍, ദീദി ദാമോദരന്‍ തുടങ്ങി തുടങ്ങിയവരാണ്...

കെ പി ധനപാലന്റെ മകന്‍ ബ്രിജിത് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെ പി ധനപാലന്റെ മകന്‍ കെ ഡി ബ്രിജിത് അന്തരിച്ചു. 44 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന്...

ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ടോള്‍ ഇല്ല, ഫാസ്ടാഗിനു പകരം ഇനി ഒബിയു

ന്യൂഡല്‍ഹി: നിർദിഷ്ട ഉപ​ഗ്രഹധിഷ്ഠിത ടോൾ സംവിധാനത്തിൽ വരുന്ന വാഹനങ്ങൾക്ക് ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ടോൾ ഇനി മുതല്‍ ബാധകമാവില്ല. ജിഎൻഎസ്എസ് (​ഗ്ലോബൽ നാവി​ഗേഷൻ സാറ്റലൈറ്റ് സിസ്റ്റം)...

കലവൂരിൽ വയോധികയെ കൊന്നു കുഴിച്ചു മൂടിയ കേസ്; പോസ്റ്റ്മോർട്ടം ഇന്ന്

ആലപ്പുഴ: ആലപ്പുഴ കലവൂരിൽ വയോധികയെ കൊന്നു കുഴിച്ചു മൂടിയ കേസിൽ പോസ്റ്റ്മോർട്ടം ഇന്ന് രാവിലെ ആലപ്പുഴ മെഡിക്കൽ കോളേജിൽ നടക്കും. ഫോറൻസിക് സർജന്മാർ ഇന്നലെ തന്നെ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. മൃതദേഹത്തിന്...

പ്രത്യേക അന്വേഷണ സംഘം ഉപദ്രവിക്കുന്നുവെന്ന് മുകേഷിനെതിരായ പരാതിക്കാരി

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി നടൻ മുകേഷ് എംഎൽഎക്കെതിരായ പരാതിക്കാരി. പ്രത്യേക അന്വേഷണ സംഘം പീഡിപ്പിക്കുകയാണെന്ന് ഇവർ...

അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി എംആർ അജിത് കുമാർ

തിരുവനന്തപുരം: ഈ മാസം 14 മുതൽ നാല് ദിവസം സർക്കാർ അനുവദിച്ചിരുന്ന അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി എം.ആർ അജിത് കുമാർ. ചൊവ്വാഴ്ച രാത്രി സംസ്ഥാനത്തെ ഐപിഎസ് തലത്തിൽ വലിയ അഴിച്ചുപണി സർക്കാർ...

ചൊക്രമുടി സമരത്തിന് പരിസ്ഥിതി സംഘടനകളുടെ ഐക്യദാഢ്യം

ഇടുക്കി: മൂന്നാര്‍ മേഖലയിലെ ഉയരം കൂടിയ മലകളിലൊന്നായ ചൊക്രമുടി സംരക്ഷിക്കണമെന്ന് കേരളത്തിലെ പരിസ്ഥിതി സംഘടനകള്‍. നീലകുറിഞ്ഞികളും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമായ ചൊക്രമുടിയില്‍ വ്യാജ പട്ടയത്തിന്റെ...

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദത്തിനിടെ എല്‍ഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: എഡിജിപി-എം.ആർ അജിത് കുമാർ – ആർഎസ്എസ് നേതാവ് കൂടിക്കാഴ്ച വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ എൽഡിഎഫ് യോഗം ഇന്ന് വൈകിട്ട് ചേരും . എഡിജിപിക്കെതിരെ നടപടിയെടുക്കാത്തതിൽ മുന്നണിക്കുള്ളിലുള്ള...