കൊച്ചി : പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതാക്കൾക്കെതിരായ വനിതാ നിർമാതാവിന്റെ ആരോപണം ഗുരുതരമെന്ന് ഡബ്ല്യുസിസി. ആരോപണവിധേയർ തൽസ്ഥാനത്തുനിന്ന് മാറാതെയാണ് അന്വേഷണം നേരിടുന്നത്. സംഘടന കുറ്റാരോപിതർക്കൊപ്പമാണ്...
മലപ്പുറം : വേങ്ങരയിൽ വയോധിക ദമ്പതികൾക്കും മകനും ബന്ധുക്കൾക്കും ക്രൂര മർദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൂവളപ്പിൽ സ്വദേശി അബ്ദുൽ കലാമിനും മക്കൾക്കുമെതിരെയാണ് കേസ്. ഇയാളുടെ മകൻ മുഹമ്മദിനെ ഒന്നാം...
പന്തളം : ശബരിമല സ്പോട്ട് ബുക്കിങ് തീരുമാനത്തിൽ സംയുക്ത യോഗം വിളിച്ച് ഹൈന്ദവ സംഘടനകൾ. ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം ഈമാസം 26 ന് പന്തളത്ത് ചേരും. തീർത്ഥാടനത്തിൽ സർക്കാരും ദേവസ്വം ബോർഡും...
തിരുവനന്തപുരം : മുതലപ്പൊഴിയിൽ പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ കൂറ്റൻ ബാർജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കൂറ്റൻ ബാർജ്...
മലപ്പുറം : മലപ്പുറം വളയംകുളത്ത് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കെ.എസ്.യു നേതാവിൻ്റെ കൊലവിളി പ്രസംഗവും അസഭ്യവർഷവും. കെ.എസ്.യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ ഭീഷണി മുഴക്കിയത്. വളയംകുളം അസബ കോളേജിനു...
തിരുവനന്തപുരം : ഉദ്യോഗസ്ഥരെ രാജ്ഭവനിൽ നിന്ന് വിലക്കിയ നടപടി നടപടിയിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യക്തിപരമായ ആവശ്യങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഉദ്യോഗസ്ഥർക്ക് രാജ്ഭവനിലേക്ക് വരാം...
കോഴിക്കോട് : മുക്കത്ത് നിന്നും കാണാതായ 14കാരി പീഡനത്തിന് ഇരയായതായി കണ്ടെത്തൽ. തിരുവമ്പാടി സ്വദേശി ബഷീർ എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ബഷീറിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. കാണാതായ കുട്ടിയെ...