Kerala Mirror

കേരള NEWS

‘ഹരിശ്രീ ഗണപതായേ നമഃ’; കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കി സ്പീക്കര്‍

കണ്ണൂര്‍ : വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കി നിയമസഭ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍. തലശ്ശേരി ഇല്ലിക്കുന്നിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ബംഗ്ലാവിലാണ് സ്പീക്കര്‍ കുരുന്നുകളെ...

‘എസ്എഫ്‌ഐഒ നടപടിയില്‍ പുതുമയില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു : മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : മാസപ്പടി കേസില്‍ വീണ വിജയന്റെ മൊഴിയെടുത്ത സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ നടപടിയില്‍ പുതുമയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിഷയത്തില്‍ പാര്‍ട്ടി നിലപാട് പറഞ്ഞതാണ്...

മാസപ്പടി കേസ് : നിര്‍ണായക നീക്കവുമായി എസ്എഫ്‌ഐഒ; വീണാ വിജയന്റെ മൊഴിയെടുത്തു

കൊച്ചി : മാസപ്പടി കേസ് അന്വേഷിക്കുന്ന എസ്എഫ്‌ഐഒ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് വീണാ വിജയനില്‍ നിന്നും കേസ് അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ്...

‘ശബരിമലയില്‍ നേരിട്ട് സ്‌പോട്ട് ബുക്കിങ്ങ് ഉണ്ടാവില്ല’; രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാല്‍ നേരിടും: മന്ത്രി വി എന്‍ വാസവന്‍

കോട്ടയം : ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്കിങ്ങ് ഒഴിവാക്കിയതിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ശബരിമലയില്‍ പ്രതിദിനം 80,000 എന്ന് തീരുമാനിച്ചത് വരുന്ന തീര്‍ഥാടകര്‍ക്ക് സുഗമമായും...

അ​ന​ധി​കൃ​ത​മാ​യി സ്കൂ​ളു​ക​ൾ തു​ട​ങ്ങു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : അ​ന​ധി​കൃ​ത​മാ​യി സ്കൂ​ളു​ക​ൾ തു​ട​ങ്ങു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ആ​ർ​ക്കും ഒ​രു വീ​ടെ​ടു​ത്ത് സ്കൂ​ൾ തു​ട​ങ്ങാ​വു​ന്ന...

മാധ്യമങ്ങൾ ഉപദ്രവിക്കുന്നുവെന്ന് സിദ്ദീഖിന്റെ പരാതി; പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി : മാധ്യമങ്ങള്‍ ഉപദ്രവിക്കുന്നുവെന്ന നടന്‍ സിദ്ദീഖിന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. തന്നെയും മകനെയും മാധ്യമങ്ങള്‍ പിന്തുടരുന്നുവെന്നാണ് പരാതി. തന്‍റെ നീക്കങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക്...

ദേശീയപാത നിർമാണം : കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തൃശൂർ : കൊടുങ്ങല്ലൂരിൽ ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായി എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കൽ ജോർജിൻ്റെ മകൻ നിഖിൽ (24) ആണ് മരിച്ചത്‌. ചന്തപ്പുര...

നവരാത്രി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചു

ആലപ്പുഴ : കലവൂര്‍ പ്രീതീകുളങ്ങരയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചതായി പരാതി. നവരാത്രി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. മുടി മുറിച്ചത് ഒരു മധ്യവയസ്‌കനെന്നാണ് സംശയം. ഇന്നലെ രാത്രിയാണ് സംഭവം...

തമിഴ്നാട് തേനി ഉത്തമപാളയത്തുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു

ചെന്നൈ : തമിഴ്നാട് തേനി ഉത്തമപാളയത്തുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. ഇടുക്കി വെള്ളത്തൂവൽ സ്വദേശി തോമസ് മാത്യു ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഉത്തമപാളയത്തുനിന്ന് തടിയുമായി...