Kerala Mirror

കേരള NEWS

വ്‌ലോഗര്‍മാരുടെ മരണത്തില്‍ ദുരൂഹത ഏറുന്നു; ഫോണുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് പൊലീസ്

തിരുവനന്തപുരം : പാറശാലയില്‍ ദമ്പതികളായ വ്‌ലോഗര്‍മാര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാന്‍ പൊലീസ്. ആത്മഹത്യാക്കുറിപ്പോ മറ്റു സൂചനകളോ ഇല്ലാത്തത് പൊലീസിനെ...

നീ​ലേ​ശ്വ​രം വെ​ടി​ക്കെ​ട്ട് അ​പ​ക​ടം : എ​ട്ട് പേ​ർ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ ക​സ്റ്റ​ഡി​യി​ൽ

കാസര്‍കോട് : നീ​ലേ​ശ്വ​രം അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ർ​കാ​വ് തെ​യ്യം​കെ​ട്ട് മ​ഹോ​ത്സ​വ​ത്തി​നി​ടെ വെ​ടി​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​ർ പോ​ലീ​സ്...

നീലേശ്വരത്ത് വെ​ടി​ക്കെ​ട്ട് അ​പ​കടം; നി​ര​വ​ധി​പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

കാസര്‍കോട് : നീ​ലേ​ശ്വ​രം അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ർ​കാ​വ് തെ​യ്യം​കെ​ട്ട് മ​ഹോ​ത്സ​വ​ത്തി​നി​ടെ വെ​ടി​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ98 പേ​ർ​ക്ക് പ​രി​ക്ക്. പൊ​ള്ള​ലേ​റ്റ നി​ര​വ​ധി...

നാ​ഗ​ർ​കോ​വി​ലി​ൽ മ​ല​യാ​ളി യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ ഭ​ർ​തൃ​മാ​താ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം : നാ​ഗ​ര്‍​കോ​വി​ലി​ല്‍ ജീ​വ​നൊ​ടു​ക്കി​യ മ​ല​യാ​ളി അ​ധ്യാ​പി​ക​യു​ടെ ഭ​ര്‍​തൃ​മാ​താ​വ് മ​രി​ച്ചു. കൊ​ല്ലം പി​റ​വ​ന്തൂ​ര്‍ സ്വ​ദേ​ശി​യാ​യ ശ്രു​തി​യു​ടെ ആ​ത്മ​ഹ​ത്യ​ക്ക് പി​ന്നാ​ലെ...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വാമനപുരം പാർക്ക് ജങ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനമടക്കം 5 വാഹനങ്ങൾ കൂട്ടിയിടിച്ചു...

ദേഹത്ത് പെട്രോളൊഴിച്ചു; കലക്ടറേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം

കൊച്ചി : എറണാകുളം കാക്കനാട് കലക്ടറേറ്റില്‍ ആത്മഹത്യക്ക് ശ്രമിച്ച് യുവതി. പള്ളുരുത്തി സ്വദേശിയായ ഷീജയാണ് റീജിയണല്‍ ജോയിന്റ് ഡയറക്ടറുടെ ഓഫീസിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോളൊഴിച്ച...

ഏഷ്യാനെറ്റിനെതിരായ പോക്സോ കേസ് : പൊലീസിനും സർക്കാരിനും കനത്ത പ്രഹരം സമ്മാനിച്ച് കേരളാ ഹൈക്കോടതി

സിപിഎമ്മിന്റെ കടന്നൽ രാജാവായിരുന്ന സമയത്ത് പിവി അൻവർ എം.എൽ.എ നൽകിയ കേസിൽ പൊലീസിനും സർക്കാരിനും കനത്ത പ്രഹരം സമ്മാനിച്ച് കേരളാ ഹൈക്കോടതി. ഏഷ്യാനെറ്റ് ന്യൂസിനെതിരായി ചുമത്തിയ പോക്‌സോകേസിലെ...

എറണാകുളത്ത് കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ തീ ആളിപ്പടർന്നു, പകുതിയോളം കത്തിനശിച്ചു

കൊച്ചി : എറണാകുളത്ത് കെഎസ്ആർടിസി ലോ ഫ്ലോർ ബസ്സിന് തീ പിടിച്ചു. എറണാകുളം ബസ് സ്റ്റാൻഡിൽ നിന്ന് മൂവാറ്റുപുഴ വഴി തൊടുപുഴയിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. തീ ശ്രദ്ധയിൽപെട്ട ഉടനെ ആളുകളെ ഇറക്കിയതിനാൽ വൻ...

സിപിഎം പ്രവർത്തകൻ അഷ്‌റഫിനെ വെട്ടിക്കൊന്ന കേസ്; നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം

കണ്ണൂർ : കണ്ണൂരിലെ സിപിഎം പ്രവർത്തകൻ അഷ്‌റഫ്‌ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. ആർഎസ്എസ് പ്രവർത്തകരായ എരുവട്ടി സ്വദേശികളായ പ്രനു ബാബു,വി ഷിജിൽ, മാവിലായി സ്വദേശി ആർ വി നിധീഷ്, പാനുണ്ട...