Kerala Mirror

കേരള NEWS

നീലേശ്വരം വെടിക്കെട്ടപകടം: ക്ഷേത്രത്തില്‍ സിപിഐഎം – ബിജെപി തര്‍ക്കം

കാസര്‍ഗോഡ് : നീലേശ്വരത്ത് വെടിക്കെട്ടപകടം ഉണ്ടായ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ സിപിഐഎം – ബിജെപി തര്‍ക്കം. വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് ബിജെപി കേരള സര്‍ക്കാരിനെ വിമര്‍ശിക്കുകയും അത്...

പി പി ദിവ്യയ്ക്ക് ജാമ്യമില്ല; മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയ്ക്ക് ജാമ്യമില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍...

വയനാട്ടില്‍ പതിനാറ് സ്ഥാനാര്‍ഥികള്‍; രാഹുലിന് രണ്ട് അപരന്‍മാര്‍; ചേലക്കരയില്‍ മത്സരരംഗത്ത് ഏഴുപേര്‍

തിരുവനന്തപുരം : സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. വയനാട്ടില്‍ പതിനാറ് സ്ഥാനാര്‍ഥികളും പാലക്കാട് 12 സ്ഥാനാര്‍ഥികളും ചേലക്കരയില്‍...

ശബരിമല നട നാളെ തുറക്കും; 31ന് ചിത്തിര ആട്ടത്തിരുനാള്‍

പത്തനംതിട്ട : ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നട തുറക്കും. ചിത്തിര ആട്ടത്തിരുനാള്‍ 31നാണ്. വ്യാഴാഴ്ച...

എസ്എംഎ മരുന്ന് വില കുറച്ച് നിർമിക്കാമെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം

കൊച്ചി : സ്പൈനൽ മസ്കുലർ അട്രോഫിക്കുള്ള (എസ്എംഎ) മരുന്ന് തദ്ദേശീയമായി ഉത്പാദിപ്പിച്ചാൽ 3024 രൂപ മാത്രമായി ചെലവ് ചുരുക്കാമെന്നു ഹൈക്കോടതിയിൽ സത്യവാങ്മൂലം. നലവിൽ മരുന്നിനു ഒരു വർഷം ചെലവ് 72 ലക്ഷം...

ആശുപത്രികളുടെയും ആരാധനാലയങ്ങളുടെയും നൂറ് മീറ്റര്‍ ചുറ്റളവില്‍ പടക്കം പൊട്ടിക്കരുത്; സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം : അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ പടക്കം പൊട്ടിക്കാന്‍...

നവജാത ശിശുവിന്റെ മരണം കൊലപാതകം; അമ്മയും മുത്തശ്ശനും മുത്തശ്ശിയും അറസ്റ്റിൽ

തൊടുപുഴ : രണ്ടര മാസം മുൻപ് മുത്തശ്ശിക്കൊപ്പം കാണാതായ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മയും അമ്മയുടെ മാതാപിതാക്കളും അറസ്റ്റിലായി...

സൂപ്പര്‍ലീഗ് കേരള മത്സരം : ഇന്ന് കൊച്ചി മെട്രോ ട്രെയിന്‍ സമയം നീട്ടി

കൊച്ചി : സൂപ്പര്‍ലീഗ് കേരള മത്സരം നടക്കുന്ന ചൊവ്വാഴ്ച കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. ഇന്ന് അവസാന ട്രെയിന്‍ ജെഎല്‍എന്‍ സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് ആലുവയിലേക്കും...

ഒ​ളി​മ്പ്യ​ൻ പി.​ആ​ര്‍.​ശ്രീ​ജേ​ഷി​ന് അ​നു​മോ​ദ​നം ബു​ധ​നാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം : ഒ​ളി​മ്പി​ക്സി​ല്‍ ര​ണ്ടാം ത​വ​ണ​യും വെ​ങ്ക​ല​മെ​ഡ​ല്‍ നേ​ട്ടം കൈ​വ​രി​ച്ച പി.​ആ​ര്‍.​ശ്രീ​ജേ​ഷി​നു​ള്ള അ​നു​മോ​ദ​നം ന​ൽ​കു​ന്നു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്‌ നാ​ലി​ന്‌...