Kerala Mirror

കേരള NEWS

ശാസ്താംകോട്ടയില്‍ മാനസിക ദൗര്‍ബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി

കൊല്ലം : ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കില്‍ മാനസിക ദൗര്‍ബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. മാലീത്തറ ഉന്നതിയില്‍ രാമകൃഷ്ണന്റെ മകന്‍ സന്തോഷ്( 35) ആണ് കിടപ്പുമുറിയില്‍...

മാള അണ്ണല്ലൂരിൽ ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു

തൃശൂർ : മാള അണ്ണല്ലൂരിൽ ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. കുറ്റിച്ചിറ സ്വദേശികളായ നീൽ ഷാജു (19), അലൻ ഷാജു (19) എന്നിവരാണ് മരിച്ചത്. രണ്ടുപേരും ബന്ധുക്കൾ ആണ്. ചാലക്കുടിയിൽ നിന്ന് മാളയിലേക്ക്...

ശബരിമലയിലെ വാജിവാഹനത്തിന്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ല : ഡോ കെഎസ് രാധാകൃഷ്ണന്‍

കൊച്ചി : ശബരിമലയിലെ വാജിവാഹനത്തിന്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ലെന്ന് ബിജെപി നേതാവ് ഡോ. കെ എസ് രാധാകൃഷ്ണന്‍. വാജി വാഹനം തന്ത്രിക്ക് ദാനം ചെയ്ത ബോര്‍ഡിന്റെ തീരുമാനം കുറ്റകരമായ...

വയനാട്ടിലെ മുതിര്‍ന്ന നേതാവ് എവി ജയന്‍ സിപിഐഎം വിട്ടു

കല്‍പ്പറ്റ : നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വയനാട് സിപിഐഎമ്മില്‍ പൊട്ടിത്തെറി. മുതിര്‍ന്ന സിപിഐഎം നേതാവ് എവി ജയന്‍ പാര്‍ട്ടി വിട്ടു. ജില്ലാ സമ്മേളനം മുതല്‍ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണ്...

വിഡി സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ ഫെബ്രുവരി 6 മുതൽ മാർച്ച് 6 വരെ

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഫ് രാഷ്ട്രീയ ജാഥക്ക് പേരായി. ‘പുതുയുഗ യാത്ര’ എന്ന പേരിലാണ് യാത്ര. കേരളത്തെ വീണ്ടെടുക്കാൻ യുഡിഎഫ് എന്നതായിരിക്കും യാത്രയുടെ തീം. ഫെബ്രുവരി 6...

തിരഞ്ഞെടുപ്പ് പ്രചാരണം പിണറായി വിജയൻ നയിക്കും : എംഎ ബേബി

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കുക പിണറായി വിജയൻ തന്നെയെന്ന് സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി. ടീമിൻറെ നേതാവും പിണറായി തന്നെ. വിജയം ഉണ്ടായാൽ ഏതുതരത്തിലുള്ള ഭരണ...

വടക്കഞ്ചേരിയില്‍ യുവാവ് അയല്‍വാസിയെ വെട്ടിക്കൊന്നു

പാലക്കാട് : വടക്കഞ്ചേരിയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് കുടുംബനാഥന്‍ മരിച്ചു. മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിലെ രാജാമണി (47) ആണ് മരിച്ചത്. അയല്‍വാസിയായ രാഹുലാണ് രാജാമണിയെ കൊലപ്പെടുത്തിയത്. വ്യാഴം...

തി​രു​വ​ന​ന്ത​പു​രത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം : കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. ആ​നാ​ട് നാ​ഗ​ച്ചേ​രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പാ​ലോ​ട് എ​ക്സ് സ​ർ​വീ​സ്...

മാരാമൺ കൺവെൻഷനെതിരായ വിദ്വേഷ പരാമർശം; കെ പി ശശികലക്കെതിരെ പരാതി

പത്തനംതിട്ട : മാരാമൺ കൺവെൻഷനുമായി ബന്ധപ്പെട്ട് നടത്തിയ വിദ്വേഷ പരാമർശത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്കെതിരെ പരാതി. വിദ്വേഷ പരാമർശം നടത്തിയ ശശികലയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി യൂത്ത്...