കൊച്ചി : കോളേജ് വിദ്യാര്‍ഥിയെ പുഴയില്‍ മരിച്ച നിലയില്‍. പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളി സ്വദേശി അഞ്ജന ബിജു (21)വാണ് മരിച്ചത്. തിങ്കള്‍ രാവിലെ 10 ഓടെ കാലടി ചെങ്ങല്‍ പ്രദേശത്താണ് വിദ്യാര്‍ഥിയെ...
മലപ്പുറം : തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ പി വി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിലെ എല്ലാ...
തിരുവനന്തപുരം : യുവാവിനെയും യുവതിയെയും സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ എംഡിഎംയുമായി പിടിയിൽ. ‘തമ്പുരു വിഷ്ണു’ എന്ന കഠിനംകുളം മുണ്ടൻചിറ സ്വദേശി വിഷ്ണുവാണ് മയക്കു മരുന്നുമായി...
തിരുവനന്തപുരം : വയനാട് ടൗണ്‍ ഷിപ്പിലെ വീട്ടില്‍പോയി വിള്ളലുണ്ടായെന്ന് ആരോപിക്കപ്പെട്ട ഭാഗം സ്വന്തംനിലയ്ക്ക് പരിശോധിച്ചതില്‍ വിശദീകരണവുമായി റവന്യൂമന്ത്രി കെ രാജന്‍. അപകടകരമായ വിധത്തിലുള്ള പ്രചരണം...
തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിലെ അവധിക്കാല പഠന പിന്തുണ ക്ലാസുകളുടെ സമയത്തില്‍ മാറ്റം വരുത്തി. നാളെ മുതല്‍ ആരംഭിക്കാനിരുന്ന ക്ലാസുകള്‍ക്കാണ് പുതിയ സമയക്രമം നിശ്ചയിച്ചത്. സംസ്ഥാനത്ത് ചൂട്...
കോഴിക്കോട് : ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ വടകരയില്‍ നിന്നും കാണാതായ ആയിഞ്ചേരി സ്വദേശി വിഷ്ണുവിനെ കണ്ടെത്തി. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയെന്നാണ് വിവരം. നേത്രാവതി...
കൊച്ചി : ഫാൻസി വാഹന നമ്പർ ലേലങ്ങളിൽ ഉയർന്ന തുക വിളിച്ചശേഷം ലേലത്തിൽ നിന്നും പിന്മാറുന്ന പ്രവണതക്ക് അറുതിവരുത്താൻ ഹൈക്കോടതിയും മോട്ടോർ വാഹനവകുപ്പും. വാഹന നമ്പർ സ്വീകരിച്ചാലും ഇല്ലെങ്കിലും ലേലത്തിൽ...
കണ്ണൂര്‍ : ലൈംഗിക അതിക്രമ കേസ് വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്ന് കെ എസ് യു കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ എം സി അതുല്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. സൗഹൃദം...
തിരുവനന്തപുരം : കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ വിലക്ക്. ഈ വിഷയത്തില്‍ ഇനി പരസ്യപ്രതികരണങ്ങള്‍ നടത്തരുത്...