Kerala Mirror

കേരള NEWS

സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തി; വിഎച്ച്പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാലക്കാട് : സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നല്ലേപ്പള്ളി യുപി സ്‌കൂളിലെ...

കാസര്‍കോട് പിടിയിലായ ബംഗ്ലാദേശ് പൗരന് തീവ്രവാദ സംഘടനകളുമായി ബന്ധം

കാസര്‍കോട് : കാസര്‍കോട് നിന്ന് പിടിയിലായ ബംഗ്ലാദേശ് പൗരന് തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് അന്വേഷണ ഏജന്‍സികള്‍. കഴിഞ്ഞ ബുധനാഴ്ചയാണ് കാസര്‍കോട് പടന്നക്കാട് നിന്ന് എംബി ഷാദ് ഷെയ്ഖ് അന്‍സാറുള്ള എന്നയാളെ...

കേരളത്തിൽനിന്നുള്ള സംഘമെത്തി; തിരുനെൽവേലിയിൽ തള്ളിയ മാലിന്യം നീക്കാൻ തുടങ്ങി

തിരുവനന്തപുരം : തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ മാലിന്യം നീക്കാൻ കേരളത്തിൽ നിന്നുള്ള സംഘമെത്തി. ജില്ലാ സബ് കലക്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിട്ടുള്ളത്. ആറ് സംഘങ്ങളായി...

വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസിന് കൈക്കൂലി; നെയ്യാറ്റിന്‍കര ആര്‍ടി ഓഫീസില്‍ വന്‍ക്രമക്കേട്

തിരുവനന്തപുരം : നെയ്യാറ്റിന്‍കര സബ് ആര്‍ടി ഓഫീസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ്...

കോട്ടയത്ത് കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് യുവതി മരിച്ചു

കോട്ടയം : നിയന്ത്രണം നഷ്ടമായ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് യുവതി മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ ആണ് മരിച്ചത്. കോട്ടയം എംസി റോഡില്‍ മാവിളങ് ജംഗ്ഷനില്‍ പെട്രോള്‍ പമ്പിനു...

അനധികൃത സ്വത്ത്​ സമ്പാദന കേസ് : എം.ആർ അജിത്​ കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്

തിരുവനന്തപുരം : എഡിജിപി എം.ആർ അജിത്​ കുമാറിന്​ വിജിലൻസിന്റെ ക്ലീൻചിറ്റ്​. വിജിലൻസ് അന്വേഷണത്തിൽ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താൻ സാധിച്ചില്ല. രണ്ടാഴ്ചയ്ക്കകം ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കും...

കേന്ദ്ര വിജിഎഫ് തുക ലഭിച്ചില്ല; മൂലധന നിക്ഷേപ സഹായ ഫണ്ട് വിഴിഞ്ഞത്തിനായി മാറ്റിവച്ച് സർക്കാർ

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്ര വിജിഎഫ് തുക ഇതുവരെ ലഭ്യമായില്ലെങ്കിലും മറ്റൊരു കേന്ദ്ര ഫണ്ട് തുണയായി. മൂലധന നിക്ഷേപത്തിന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക സഹായ...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു

തിരുവനന്തപുരം : നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. പറണ്ടോട് സ്വദേശികളായ വിഷ്ണുവിന്റെയും കരിസ്മയുടെ മകന്‍ ഋതിക് ആണ് മരിച്ചത്. നെടുമങ്ങാട് പുതുകുളങ്ങരയിൽ വച്ച് ഇന്നലെ രാത്രിയാണ്...

തിരുനെൽവേലിയിലെ മാലിന്യം നീക്കം ചെയ്യാൻ പ്രത്യേക ആക്ഷൻ പ്ലാൻ

തിരുവനന്തപുരം : തമിഴ്നാട് തിരുനെൽവേലിയിലെ മാലിന്യങ്ങൾ കേരളം നീക്കം ചെയ്യും. ഇതിനായി പ്രത്യേക ആക്ഷൻ പ്ലാൻ സർക്കാർ രൂപീകരിച്ചു. ഇന്നുതന്നെ മാലിന്യം പൂർണമായി നീക്കം ചെയ്യാനാണ് സർക്കാർ ആലോചന. ക്ലീൻ കേരള...