Kerala Mirror

കേരള NEWS

ലൈംഗികാതിക്രമക്കേസ് : മുകേഷ് എംഎൽഎക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം : ലൈംഗികാതിക്രമണക്കേസിൽ മുകേഷ് എംഎൽഎക്കും നടൻ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമർപ്പിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലാണ് മുകേഷിനെതിരെ...

വയനാട് സിപിഐഎം സമ്മേളനത്തില്‍ മത്സരം; ഗഗാറിനെ വോട്ടെടുപ്പില്‍ തോല്‍പ്പിച്ച് യുവനേതാവ് കെ റഫീക്ക് ജില്ലാ സെക്രട്ടറി

കല്‍പ്പറ്റ : വയനാട്ടില്‍ പി ഗഗാറിനെ വോട്ടെടുപ്പിലൂടെ തോല്‍പ്പിച്ച് യുവനേതാവ് കെ റഫീക്ക് സിപിഐഎം ജില്ലാ സെക്രട്ടറി. അപ്രതീക്ഷിതമായാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നത്. നിലവില്‍ ഡിവൈഎഫ്‌ഐ...

സ്വീകരിക്കാന്‍ എംപിയും യാത്രക്കാരും സ്റ്റേഷനില്‍; മെമു ട്രെയിന്‍ നിര്‍ത്താതെ പോയി

ആലപ്പഴ : ചെങ്ങന്നൂര്‍ ചെറിയനാട് റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്ന മെമു ട്രെയിന്‍ നിര്‍ത്താതെ പോയി. ഇന്നുമുതല്‍ സ്റ്റോപ്പ് അനുവദിച്ച കൊല്ലം – എറണാകുളം മെമു ട്രെയിന്‍ ആണ് ചെറിയനാട്...

പൂരം കലക്കൽ ദേവസ്വത്തിന്റെ തലയിൽ വച്ചുകെട്ടാൻ ഗൂഢനീക്കം; കേസ് സിബിഐയ്ക്ക് വിടണം : തിരുവമ്പാടി ദേവസം

തൃശൂർ : പൂരം കലക്കൽ തിരുവമ്പാടി ദേവസ്വത്തിന്റെ തലയിൽ വച്ചുകെട്ടാനുള്ള ഗൂഢനീക്കം നടക്കുന്നുവെന്ന് ദേവസം സെക്രട്ടറി കെ. ഗിരീഷ് കുമാർ. ദേവസ്വവുമായി ബന്ധമില്ലാത്തവരുടെ പേരുകളാണ് പൂരം കലക്കലിൽ...

‘വിജയരാഘവനിലൂടെ പുറത്തുവന്നത് സിപിഎമ്മിന്റെ മുസ്‌ലിം വിരുദ്ധതയും വെറുപ്പും’ : സുപ്രഭാതം

കോഴിക്കോട് : എ. വിജയരാഘവന്റെ വർഗീയ പരാമർശത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശവുമായി സമസ്ത മുഖപത്രം ‘സുപ്രഭാതം’. വർഗ രാഷ്ട്രീയം വിട്ട് സിപിഎം അവസരത്തിനൊത്ത് വർഗീയ രാഷ്ട്രീയത്തെ...

കേന്ദ്രം ആണവനിലയം കേരളത്തിന് പുറത്ത് സ്ഥാപിച്ചാൽ തോറിയം നൽകാം : കേരള സര്‍ക്കാര്‍

തിരുവനന്തപുരം : കേരളത്തിൽ ആണവനിലയം സ്ഥാപിക്കാമെന്ന കേന്ദ്രനിർദേശത്തിൽ മറുപടി നല്‍കി സംസ്ഥാനം. ആണവനിലയം കേരളത്തിനു പുറത്ത് സ്ഥാപിച്ചാൽ മതിയെന്നാണു സര്‍ക്കാര്‍ വ്യക്തമാക്കിയതെന്നാണു വിവരം. എന്നാല്‍...

പൊലീസ് തലപ്പത്ത് വീണ്ടും പോര്; ‘അജിത് കുമാര്‍ കള്ളമൊഴി നല്‍കി’; നടപടി വേണമെന്ന് പി വിജയന്‍; ഡിജിപിക്ക് പരാതി

തിരുവനന്തപുരം : എഡിജിപി എംആര്‍ അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന് ഇന്റലിജന്‍സ് എഡിജിപി പി വിജയന്റെ പരാതി. തനിക്ക് കരിപ്പൂരിലെ സ്വര്‍ണ കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന്...

തൃശൂര്‍ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം; ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് : എഡിജിപിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം : തൃശൂര്‍ പൂരം അട്ടിമറിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പൂരം കലക്കല്‍ അന്വേഷിച്ച എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം കലക്കിയത് തിരുവനമ്പാടി ദേവസ്വമാണെന്നും...

150 ഏക്കര്‍ സ്ഥലം ലഭ്യമാക്കിയാല്‍ കേരളത്തിന് ആണവ നിലയം : കേന്ദ്രം

തിരുവനന്തപുരം : സ്ഥലം ലഭ്യമാക്കിയാല്‍ കേരളത്തിന് ആണവ വൈദ്യുതനിലയം അനുവദിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ഊര്‍ജമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍. 150 ഏക്കര്‍ സ്ഥലംവേണം. കാസര്‍കോട്ടെ ചീമേനിയാണ്...