Kerala Mirror

കേരള NEWS

ബോബി ചെമ്മണൂരിന് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരം : ജി സുധാകരൻ

ആലപ്പുഴ : ലൈം​ഗികാധിക്ഷേപക്കേസിൽ അറസ്റ്റിലായ ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻമന്ത്രി ജി സുധാകരൻ. പരമനാറിയാണ് അയാൾ. 15 വർഷം മുൻപ് തന്നെ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞിരുന്നു അവൻ പരമനാറി...

‘തന്ത്രികുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വര്‍ പൂജാരി ആകാതിരുന്നത് നന്നായി’ : ഹണി റോസ്

കൊച്ചി : ചാനല്‍ ചര്‍ച്ചയില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ്. ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഈശ്വര്‍ ഒരു മുതല്‍ കൂട്ടാണെന്നും സ്ത്രീകള്‍ എത്ര വലിയ പ്രശ്‌നം...

എന്‍എം വിജയന്റെ ആത്മഹത്യാ; കേസ് രാഷ്ട്രീയ പ്രേരിതം, കത്തിന്റെ പേരില്‍ ബലിയാടാകുന്നു : എന്‍ഡി അപ്പച്ചന്‍

കല്‍പ്പറ്റ : വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യായുമായി ബന്ധപ്പെട്ട് തനിക്കെതിരെ എടുത്ത കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍. കേസിനെ നിയമപരമായി നേരിടും...

എന്‍.എം വിജയന്‍റെ ആത്മഹത്യ : ഐ.സി ബാലകൃഷ്ണന്‍ എംഎൽഎയെ പ്രതി ചേര്‍ത്തു

വയനാട് : വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം വിജയന്‍റെ ആത്മഹത്യയിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎയെ പ്രതിചേർത്ത് പൊലീസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ്. ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ, കെ.കെ...

പെരിയ ഇരട്ടക്കൊല : നാല് പ്രതികള്‍ ജയില്‍ മോചിതരായി; സ്വീകരിച്ച് സിപിഐഎം നേതാക്കള്‍

കണ്ണൂര്‍ : പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളായ നാല് സിപിഐഎം നേതാക്കള്‍ ജയില്‍ മോചിതരായി. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്...

പെരിയ ഇരട്ടക്കൊല : നാല് പ്രതികൾ ഇന്ന് പുറത്തേക്ക്; ജയിലിന് മുന്നിൽ സ്വീകരണം നല്‍കാന്‍ കാത്ത് സിപിഐഎം നേതാക്കൾ

കാസർഗോഡ് : പെരിയ ഇരട്ടക്കൊലക്കേസില്‍ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ഇന്ന് ജയില്‍ മോചിതരാകും. റിലീസ് ഓര്‍ഡര്‍ രാവിലെ എട്ട് മണിയോടെ കണ്ണൂര്‍...

വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി

വ​യ​നാ​ട് : പു​ൽ​പ്പ​ള്ളി​യി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി. അ​മ​ര​ക്കു​നി​യി​ലാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​യു​ടെ ആടിനെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. വടക്കേക്കര രവികുമാറിന്‍റെ...

ആ​ലു​വ​യി​ലെ ഫ്ലാ​റ്റി​ൽ നി​ന്ന് വീ​ണ് വ​യോ​ധി​ക മ​രി​ച്ചു

ആ​ലു​വ : ബ​ഹു​നി​ല ഫ്ലാ​റ്റി​ൽ നി​ന്ന് വീ​ണ് വ​യോ​ധി​ക മ​രി​ച്ചു. ആ​ലു​വ ബീ​വ​റേ​ജ് ഷോ​പ്പി​ന് സ​മീ​പ​മു​ള്ള ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ശാ​ന്ത​മ​ണി​യ​മ്മ​യെ​ന്ന 71 കാ​രി​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന്...

പനയംപാടം, നാട്ടിക അപകടങ്ങൾ : മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

പാലക്കാട് : പനയംപാടത്ത് ലോറി മറിഞ്ഞ് മരിച്ച വിദ്യാര്‍ത്ഥിനികളുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മരിച്ച നാല് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കും.നാട്ടികയില്‍...