Kerala Mirror

കേരള NEWS

നിമിഷ പ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ പുതുവെളിച്ചം

ന്യൂഡല്‍ഹി : യെമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ പുതുവെളിച്ചം. തലാലിന്റെ കുടുംബവുമായി ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്...

മാമി തിരോധാനക്കേസ് : ഡ്രൈവറെയും ഭാര്യയെയും കാണാനില്ല

കോഴിക്കോട് : കോഴിക്കോട് നിന്നും കാണാതായ വ്യവസായി മാമിയുടെ ഡ്രൈവറെ കാണാനില്ല എന്ന് പരാതി. മാമി തിരോധാനക്കേസിൽ നേരത്തെ ഡ്രൈവറെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇയാളുടെ ഭാര്യയെയും കാണാനില്ലെന്നാണ് വിവരം...

എൻ. പ്രശാന്തിന്‍റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി

തിരുവനന്തപുരം : എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ നീട്ടി. 120 ദിവസത്തേക്കാണ് നീട്ടിയത്. റിവ്യൂ കമ്മറ്റിയുടെ നിർദേശ പ്രകാരമാണ് നടപടി.എൻ പ്രശാന്ത് മറുപടി നൽകാത്തത് ​ഗുരുതര ചട്ടലംഘനമെന്നാണ് റിവ്യൂ...

‘സ്റ്റേജിൽ ആദ്യമായി പാടിയത് ജയേട്ടനൊപ്പം; വിയോ​ഗം സങ്കടപ്പെടുത്തി’ : ചിത്ര

തൃശൂർ : ഭാവ ​ഗായകൻ ജയചന്ദ്രന്റെ വിയോ​ഗ വാർത്ത കേട്ടപ്പോൾ വളരയേറെ ദുഃഖം തോന്നിയതായി ​ഗായിക കെഎസ് ചിത്ര. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അവർ ആദരാഞ്ജലി നേർന്നത്. കെഎസ് ചിത്രയുടെ ഫെയ്സ്ബുക്ക് കുറിപ്പ് :...

ലൈംഗികാധിക്ഷേപ പരാതി : ബോബി ചെമ്മണൂര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും

കൊച്ചി : നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണൂര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷകന്‍...

മന്ത്രിയായിരുന്നിട്ടും നേരിട്ട വിവേചനം ഓർമ്മപെടുത്തി മുൻ മന്ത്രി കെ.രാധാകൃഷ്ണൻറെ “ഉയരാം ഒത്തുചേർന്ന്” പുസ്തകം

തിരുവനന്തപുരം : പയ്യന്നൂരിലെ പരിപാടിയിൽ നിലവിളക്ക് കൊളുത്താൻ കൈമാറാതെ പൂജാരി ദീപം താഴെവെച്ച സംഭവം ആവർത്തിച്ച് മുൻ മന്ത്രി കെ.രാധാകൃഷ്ണൻ. ജാതിചിന്തകളുടെ കനലുകൾ ഇപ്പോഴും ചാരത്തിൽ പുതഞ്ഞ് സമൂഹത്തിൽ...

എൻ എം വിജയന്റെ ആത്മഹത്യ: കോൺഗ്രസ് നേതാക്കൾ ഒളിവിലെന്ന് സൂചന

വയനാട് : ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയിൽ പ്രതിചേർത്തതോടെ കോൺഗ്രസ് നേതാക്കൾ ഒളിവിൽ എന്ന് സൂചന. ഇന്നലെ ഉച്ച മുതൽ നേതാക്കളുടെ ഫോണുകൾ സ്വിച്ച് ഓഫ്. പ്രതി ചേർത്തതിന് പിന്നാലെ സുൽത്താൻ ബത്തേരി...

മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് ​ഗ്രൂപ്പ് വിവാദം; കെ ​ഗോപാലകൃഷ്ണൻ ഐഎഎസിനെ സർവീസിൽ തിരിച്ചെടുത്തു

തിരുവനന്തപുരം : മതാടിസ്ഥാനത്തിൽ സിവിൽ സർവീസ് ഉദ്യോ​ഗസ്ഥരുടെ വാട്സ്ആപ്പ് ​ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോ​ഗസ്ഥൻ കെ ​ഗോപാലകൃഷ്ണനെ സർവീസിലേക്ക് തിരിച്ചെടുത്തു. റിവ്യു...

കരിമല കാനനപാതയില്‍ നാളെ മുതല്‍ 14 വരെ പ്രവേശനമില്ല; മകരവിളക്ക് ദിവസം സ്‌പോട് ബുക്കിങ് ആയിരം പേര്‍ക്ക് മാത്രം

പത്തനംതിട്ട : കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയില്‍ നാളെ മുതല്‍ മകരവിളക്കു ദിവസമായ 14 വരെ തീര്‍ഥാടകര്‍ക്കു പ്രവേശനമില്ല. എരുമേലി പേട്ടതുള്ളല്‍ കഴിഞ്ഞു വരുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിനു മാത്രമാണ്...