Kerala Mirror

കേരള NEWS

പൊലീസിനെതിരേ മുദ്രാവാക്യം വിളിച്ച സംഭവം; ആർ ശ്രീലേഖയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകും

തിരുവനന്തപുരം : പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും പൊലീസ് സേനയെ അധിക്ഷേപിക്കുന്ന തരത്തില്‍ മുദ്യാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ മുൻ ‍ഡിജിപി ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാൻ നീക്കം...

നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. വ്ളാത്താങ്കര സ്വദേശി എം.എൽ അൽമ (33) ആണ് മരിച്ചത്. ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെയാണ് സംഭവം...

ബത്തേരിയിൽ പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

ബത്തേരി : പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കോളിയാടി കണ്ണേത്ത് സ്വദേശി ജിലി വിൽസൺ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.കോളിയാടി ചെമ്പകചുവട്ടിൽ കാറിന് സമീപം നിന്നിരുന്ന...

തലശേരിയിൽ അഞ്ച് ഐസ്ക്രീം ബോംബുകളും ഒരു നാടൻ ബോംബും കണ്ടെത്തി

കണ്ണൂർ : തലശേരി കൊളവല്ലൂർ മേപ്പാട് ബോംബ് ശേഖരം കണ്ടെത്തി. അഞ്ച് ഐസ്ക്രീം ബോംബും ഒരു നാടൻ ബോംബുമാണ് കണ്ടെത്തിയത്. തെങ്ങിൻ തോട്ടത്തിൽ ബക്കറ്റിൽ പൂഴി നിറച്ച നിലയിലാണ് ബോംബുകൾ സൂക്ഷിച്ചിരുന്നത്. രണ്ട്...

മുഖ്യമന്ത്രി ചർച്ചയിൽ സതീശന് പിന്തുണയുമായി ലീ​ഗ്

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനും മുമ്പേ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമായിതന്നെ തുടരുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുകൂലമായ ജനവികാരം...

കള്ളനെ പേടിച്ച് ഒളിപ്പിച്ച ആറു പവന്‍ സ്വര്‍ണം ആക്രിക്കടയില്‍ വിറ്റ പുസ്തകത്തില്‍; രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി

കൊല്ലം : ആക്രിക്കടയില്‍ വിറ്റ പുസ്തകത്തില്‍ ആറു പവന്‍ സ്വര്‍ണം. കള്ളനെ പേടിച്ചു പാഠപുസ്തകത്തില്‍ ‘ഭദ്രമായി’ ഒളിപ്പിച്ച സ്വര്‍ണാഭരണങ്ങളാണ് ആക്രിക്കടയിലെത്തിയത്. സ്വര്‍ണം നഷ്ടമായതു...

തൃശൂര്‍ പൂരം : ഘടക പൂരങ്ങളുടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം, പുറത്തു കടക്കല്‍ സമയക്രമം

തൃശൂര്‍ : മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ക്ക് പ്രാധാന്യം നല്‍കി ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണ തൃശൂര്‍ പൂരം നടത്തുന്നത്. സാമ്പിള്‍ വെടിക്കെട്ട്...

പൂരവിസ്മയം തുടങ്ങി; പുരുഷാരം ഇന്ന് പൂരനഗരിയിലേക്ക്

തൃശൂര്‍ : മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കി ആഘോഷങ്ങളുടെ പകിട്ട് കുറച്ചെങ്കിലും പുരുഷാരം ഇന്ന് പൂരനഗരിയിലേക്ക്. വടക്കുന്നാഥ ക്ഷേത്രത്തില്‍ അരങ്ങേറുന്ന പൂരം...

കനത്ത ചൂട് ഇന്നും തുടരും; ആശ്വാസമായി നാളെ മുതല്‍ മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ചയും കടുത്ത ചൂടു തുടരും. തിങ്കളാഴ്ച മുതല്‍ ചൂടിന് ആശ്വാസമായി മഴയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 29-ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്...