Kerala Mirror
ന്യൂഡൽഹി : കേരളത്തിൽ ഏപ്രിൽ 26 നാണ് തെരഞ്ഞെടുപ്പ് . ഏഴുഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഒറ്റഘട്ടമായാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ വോട്ടെടുപ്പ് . വോട്ടെണ്ണൽ ജൂൺ നാലിനാണ്.
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.